September 2023

‘സങ്കീർത്തന ധ്യാനം’ – 74

‘സങ്കീർത്തന ധ്യാനം’ – 74 പാ. കെ. സി. തോമസ് ‘ദൈവത്തിങ്കലേക്ക് നോക്കിയവർ പ്രകാശിതരായി’, സങ്കീ : 34:5  ‘അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല’, സങ്കീ : 34:5. സങ്കീർത്തനകാരനായ ദാവീദ് തന്റെ അനുഭവത്തിൽ നിന്നും പാടിയ പാട്ടുകളാണ് താൻ രചിച്ച സങ്കീർത്തനങ്ങൾ. ഇന്ന് പലരും ഗാനങ്ങൾ രചിക്കാൻ പരിശ്രമിക്കുന്നവരാണ്. അത് കൊണ്ട് അവരുടെ പാട്ടുകൾക്ക് ശക്തിയോ സ്വാധീനമോ ഇല്ല. ചിലർ രഥങ്ങളിലും കുതിരകളിലും ആശ്രയിച്ച് രഥങ്ങളിലേക്കും കുതിരകളിലേക്കും നോക്കും. അവർ കുനിഞ്ഞ് വീണ് പോയ്കൊണ്ടിരിക്കുന്നു. എന്നാൽ യഹോവയിൽ ആശ്രയിച്ച് അവങ്കലേക്ക് നോക്കുന്നവർ […]

‘സങ്കീർത്തന ധ്യാനം’ – 74 Read More »

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കടയിൽ

കാട്ടാക്കട : അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ 2023 ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. റവ. റ്റി. ജെ. ശാമുവേൽ, റവ. പി. കെ. ജോസ്, റവ. രവി മണി ബാംഗ്ലൂർ, പാസ്റ്റർ പി. സി. ചെറിയാൻ റാന്നി, പാസ്റ്റർ ജിനു മാത്യു യു. കെ, പാസ്റ്റർ സാബു കുമാർ, ഡോ. നന്നു കെ. എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ യേശുദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എ.ജി ദക്ഷിണ മേഖല ക്വയർ സംഗീത ശുശ്രൂഷക്ക്

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കടയിൽ Read More »

പാസ്റ്റർ ബിജു ബേബി അയർലൻഡ് – ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ ശുശ്രുഷകനായി ചുമതലയേറ്റു

ഡബ്ലിൻ : പാസ്റ്റർ ബിജു ബേബി അയർലൻഡ് – ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ പാസ്റ്ററായി  ആഗസ്റ്റ് 20 ന് ചുമതലയേറ്റു. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ സി.എ.യുടെ മലയാളം ഡിസ്ട്രിക്ട് ട്രഷറാർ, അസംബ്ലീസ് ഓഫ് ഗോഡ് റിയാദ് റീജിയൺ വൈസ് പ്രസിഡന്റ്, ഗിൽഗാൽ പെന്തക്കോസ്തൽ ചർച്ചിൻ്റെ സീനിയർ ശുശ്രുഷകൻ എന്നീ നിലകളിൽ സേവമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ : ലീന ബിജു, മക്കൾ : ലിയോണ, ഐറിൻ, അബിയ ഫോൺ : + 353892740722

പാസ്റ്റർ ബിജു ബേബി അയർലൻഡ് – ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ ശുശ്രുഷകനായി ചുമതലയേറ്റു Read More »

ഐപിസി പിസികെ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ പഠനവും കൺവൻഷനും ഒക്ടോബർ 22 ന് ആരംഭിക്കും

കുവൈറ്റ് : ഐപിസി പിസികെ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ പഠനവും കൺവൻഷനും ഒക്ടോബർ 22 ന് ആരംഭിക്കും. അബ്ബാസിയ രെഹബോത്ത് ഹോളിൽ ‘യേശുക്രിസ്തുവിന്റെ രണ്ടാം വരവ്’ എന്ന വിഷയത്തിൽ നടക്കുന്ന ബൈബിൾ പഠനം ഒക്ടോബർ 25 ന് സമാപിക്കും. തുടർന്ന് ഒക്ടോബർ 26, 27 തീയതികളിൽ NECK ചർച്ച് & പാരിഷ് ഹാളിൽ കൺവൻഷൻ നടക്കും. പാ. ഡോ. സാബു വർഗീസ് (USA) ഈ യോഗങ്ങളിൽ വചനശുശ്രുഷ നിർവഹിക്കും. ഷാരൺ വർഗീസ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   

ഐപിസി പിസികെ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ പഠനവും കൺവൻഷനും ഒക്ടോബർ 22 ന് ആരംഭിക്കും Read More »

ഐപിസി കുവൈറ്റിന്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 20 ന് ആരംഭിക്കും

കുവൈറ്റ് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കുവൈറ്റിന്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 20 മുതൽ 22 വരെ NECK ചർച്ച് & പാരീഷ് ഹാളിൽ വച്ച് നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൻ തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ സേവ്യർ ജെയിംസ് (എറണാകുളം) വചനശുശ്രൂഷ നിർവഹിക്കും. ഇവാ. സ്റ്റാൻലി എബ്രഹാം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി കുവൈറ്റിന്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 20 ന് ആരംഭിക്കും Read More »

ഐപിസി വെമ്പായം സെന്റർ ഉത്ഘാടനവും സെന്റർ ശുശ്രുഷകൻ നിയമനവും സെപ്റ്റംബർ 16 ന്

തിരുവനന്തപുരം : ഐപിസി വെമ്പായം സെന്റർ ഉത്ഘാടനവും സെന്റർ ശുശ്രുഷകൻ നിയമനവും സെപ്റ്റംബർ 16 ന് വൈകിട്ട് 05 ന് നാലാഞ്ചിറ ഐ പി സി ജയോത്സം വർഷിപ്പ് സെന്ററിൽ നടക്കും. ഐ പി സി സംസ്ഥാന ഉപാദ്ധ്യക്ഷൻ പാസ്റ്റർ എബ്രാഹാം ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് സെന്ററിന്റെ ഉത്ഘാടനവും, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലിന്റെ സെന്റർ പാസ്റ്റർ നിയമന ശുശ്രൂഷയും നിർവ്വഹിക്കും. ഐപിസി കേരളാ സ്റ്റേറ്റിന്റെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആശംസകൾ അറിയിക്കും.

ഐപിസി വെമ്പായം സെന്റർ ഉത്ഘാടനവും സെന്റർ ശുശ്രുഷകൻ നിയമനവും സെപ്റ്റംബർ 16 ന് Read More »

ചപ്പാത്ത് കരിന്തിരി പുത്തൻപുരയ്ക്കൽ മോളി സണ്ണി (59) നിത്യതയിൽ

ചപ്പാത്ത് : കരിന്തിരി പുത്തൻപുരയ്ക്കൽ മോളി സണ്ണി (59) ആഗസ്റ്റ് 31 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പി. ഏ. സണ്ണിയാണ് ഭർത്താവ്. മക്കൾ : അലക്സ്‌ സണ്ണി, ഷിബിൻ സണ്ണി, ശലോമി സണ്ണി സംസ്കാരം സെപ്റ്റംബർ 3 ന് ചപ്പാത്ത് ചർച്ച് ഓഫ് ഗോഡ് പെന്തക്കോസ്തൽ സെമിത്തെരിയിൽ. 

ചപ്പാത്ത് കരിന്തിരി പുത്തൻപുരയ്ക്കൽ മോളി സണ്ണി (59) നിത്യതയിൽ Read More »

ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡിൻറെ വാർഷിക കൺവൻഷൻ സെപ്റ്റം. 1, 2 ന് 

ഫിലാഡൽഫിയ : എബനേസർ ചർച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ സെപ്തംബർ 1, 2 തീയതികളിൽ വൈകുന്നേരം 6:30 ന്  ചർച് ആഡിറ്റോറിയത്തിൽ (2605 Welsh Rd, Philadelphia) നടക്കും. പാ. ജോ തോമസ് (ബാംഗ്ലൂർ) ദൈവവചനം ശുശ്രുഷിക്കും. ശനിയാഴ്ച 3:30 pm ന്  നടക്കുന്ന വനിതാ സമ്മേളനത്തിൽ സിസ്റ്റർ ജോളി ഫിലിപ്പ് നേതൃത്വം നൽകും.  എബനേസർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ രഞ്ജൻ ഫിലിപ്പ് ചെറിയാൻ  (7134095184), സാം ജോൺ

ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡിൻറെ വാർഷിക കൺവൻഷൻ സെപ്റ്റം. 1, 2 ന്  Read More »

മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്)

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്) IAG- UK ചെയർമാൻ റവ. ബിനോയ് ഏബ്രഹാം നിർവഹിക്കും. പാസ്റ്റർ ജോഷി സാം മോറിസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. മാഞ്ചസ്റ്റർ വർഷിപ് സെന്റർ ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. എല്ലാ ഞായറാഴ്ചകളിലും ജെയിൻ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 10:30 മുതൽ ഉച്ചക്ക് 01:30 വരെയാണ് ആരാധന.  കൂടുതൽ വിവരങ്ങൾക്ക് : +44 7721 688 408,  +44

മാഞ്ചസ്റ്റർ വർഷിപ് സെന്റർ IAG-UK യുടെ ഔദ്യോഗി‍ക ഉദ്ഘാടനം നാളെ (സെപ്റ്റം. 2 ന്) Read More »

ശാരോൻ സണ്ടേസ്കൂൾ ബിരുദദാന ശുശ്രൂഷ സെപ്റ്റംബർ 2 ശനിയാഴ്ച (നാളെ)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ്റെ പ്രഥമ ബിരുദദാന ശുശ്രൂഷ സെപ്തംബർ 2 ശനിയാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. 2023ലെ വാർഷിക സെക്ഷൻതല പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചവർക്കാണ് ബിരുദം നൽകുന്നത്. ശാരോൻ സഭ അന്തർദേശീയ അധ്യക്ഷൻ റവ. ജോൺ തോമസ്, ദേശീയ അധ്യക്ഷൻ പാസ്റ്റർ ഏബ്രഹാം ജോസഫ്, മുംബൈ വിൽസൺ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. സാം സ്കറിയ തുടങ്ങിയവർ മുഖ്യ

ശാരോൻ സണ്ടേസ്കൂൾ ബിരുദദാന ശുശ്രൂഷ സെപ്റ്റംബർ 2 ശനിയാഴ്ച (നാളെ) Read More »

error: Content is protected !!