October 2, 2023

‘ഇതാ, നോഹയുടെ കാലം’ – 73

‘ഇതാ, നോഹയുടെ കാലം’ – 73 പാ. ബി. മോനച്ചൻ, കായംകുളം ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കുതക്കവണ്ണം പകരം കൊടുക്കുന്നവൻ, നീതിയുള്ള ന്യായാധിപതിയായവൻ, ഇങ്ങ് അടുക്കൽ വാതിൽക്കൽ ആയിരിക്കുന്നു. ശ്രദ്ധിച്ചു കേൾക്കുക നിങ്ങൾക്ക് അവന്റെ കാൽ പെരുമാറ്റം കേൾക്കാം. രാത്രിയുടെ പ്രത്യേകതകളായ ഭയം, ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരി എന്നിവയും വർധിക്കുന്നു. തൊണ്ണൂറ്റി ഒന്നാം സങ്കീർത്തനം ഭക്തന് നൽകുന്ന ഉറപ്പ് “രാത്രിയിലെ ഭയത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നിനക്ക് പേടിപ്പാനില്ല”എന്നാണ്. അപ്പോൾ രാത്രിയിൽ ഭയത്തിന്റെ വർദ്ധനവും മഹാമാരിയുടെ സഞ്ചാരവും ഉണ്ടാകും. ഇവ രണ്ടും ഇപ്പോൾ വർദ്ധിച്ചിരിക്കുന്നു. രാത്രി […]

‘ഇതാ, നോഹയുടെ കാലം’ – 73 Read More »

ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് കൺവൻഷൻ ‘ഉണർവ്വ് 2024’ ജനുവരി 4 – 7 വരെ കൊഴുവല്ലൂരിൽ 

വെണ്മണി : ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് കൺവൻഷൻ ‘ഉണർവ്വ് 2024’ ജനുവരി 4 – 7 വരെ കൊഴുവല്ലൂർ പോസ്റ്റ്‌ ഓഫീസിനു സമീപമുള്ള എബനേസർ നഗറിൽ നടക്കും. ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ അരുൾ തോമസ് ഡൽഹി, ടിനു ജോർജ് കൊട്ടാരക്കര എന്നിവർ വചനശുശ്രുഷ നിർവഹിക്കും.  സുവിശേഷ യോഗം, ഉപവാസ പ്രാർത്ഥന, സഹോദരി സമ്മേളനം, സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രുഷയും എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.  പാസ്റ്റർ ലോർഡ്സൺ ആന്റണി, ഇമ്മാനുവേൽ കെ. ബി, സ്റ്റാൻലി ഷാജൻ (യു.കെ) എന്നിവർ ഡിസ്ട്രിക്ട്

ഐപിസി മാവേലിക്കര ഈസ്റ്റ്‌ ഡിസ്ട്രിക്ട് കൺവൻഷൻ ‘ഉണർവ്വ് 2024’ ജനുവരി 4 – 7 വരെ കൊഴുവല്ലൂരിൽ  Read More »

error: Content is protected !!