October 14, 2023

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (141)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (141) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 9:30-31 നീതിയെ പിന്തുടരാത്ത ജാതികൾ നീതി പ്രാപിച്ചു ….. യിസ്രായേലോ ….. പ്രാപിച്ചില്ല. എന്തൊരു വിരോധാഭാസം ! ദൈവത്തിന്റെ പരമാധികാരം, മനുഷ്യന്റെ ഉത്തരവാദിത്വത്തെ ഹനിക്കുന്നില്ല. ഇവിടെ കാണുന്ന ദുരന്തമായ ചിന്ത, നീതിയെ പിന്തുടർന്ന യിസ്രായേൽ അത് പ്രാപിച്ചില്ല എന്നതത്രേ. അതെ സമയം, അനീതിയുള്ള ജാതികൾ അത് പ്രാപിച്ചു; വിശ്വാസത്താലുള്ള നീതി (3:21) ‘രക്ഷ പ്രാപിക്കുന്നതിന് അശ്രദ്ധയേക്കാൾ തടസ്സമായിരിക്കുന്നത് ക്രമക്കേടാണ്. പരീശന്മാരെക്കാൾ മുമ്പിലായി ചുങ്കക്കാരും പാപികളും ദൈവരാജ്യത്തിൽ […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (141) Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ടാലന്റ് ടെസ്റ്റ് ഒക്ടോ. 23 ന് മുളകുഴയിൽ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ടാലന്റ് ടെസ്റ്റ് ഒക്ടോ. 23 ന് മുളകുഴ മൌണ്ട് സീയോനിൽ നടക്കും. പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയുന്ന ടാലന്റ് ടെസ്റ്റിന്റെ സമാപന സന്ദേശം പാ. സി. സി. തോമസ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ) നൽകും. പാ. മാത്യു ബേബി (വൈസ് പ്രസിഡന്റ്), രോഹൻ റോയ് (സെക്രട്ടറി), പാ. പി. ജെ. ജെയിംസ് (ടാലന്റ് ടെസ്റ്റ്

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ടാലന്റ് ടെസ്റ്റ് ഒക്ടോ. 23 ന് മുളകുഴയിൽ Read More »

മാഞ്ചസ്റ്റർ യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഒക്ടോ. 16-29 വരെ

മാഞ്ചസ്റ്റർ : യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഒക്ടോ. 16-29 വരെ മാഞ്ചസ്റ്റർ, ഫ്ലോറ്റ് ഷെൽ റോഡ്‌, USPC ഹോൾ, M 23 1JB യിൽ നടക്കും. പാ. സാജൻ മാത്യു (USA), പാ. അജു ഫിലിപ്സ് (USA), പാ. ജോജി സി. മാത്യു (ഇന്ത്യ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. USPC മാഞ്ചസ്റ്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. സോജൻ (079 018 31027), പാ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഒക്ടോ. 16-29 വരെ Read More »

മാർഗ് മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ഉണർവ്വ് യോഗങ്ങൾ ഒക്ടോ. 26, 27 ന് വിരാർ വെസ്റ്റിൽ

വിരാർ വെസ്റ്റ് : മാർഗ് മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ഉണർവ്വ് യോഗങ്ങൾ ഒക്ടോ. 26, 27 ന് വിരാർ വെസ്റ്റ്, വർത്തക് ഹോൾ സ്റ്റേഷൻ റോഡിൽ നടക്കും. പാ. ബിജു സി. എക്സ്. മുഖ്യ പ്രാസംഗികനായിരിക്കും. സാംസൺ ആഡ്‌സുൽ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺസൺ ഇ. കെ. (+91 99230 46561, +91 63517 49414)   

മാർഗ് മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ഉണർവ്വ് യോഗങ്ങൾ ഒക്ടോ. 26, 27 ന് വിരാർ വെസ്റ്റിൽ Read More »

error: Content is protected !!