മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE ടാലന്റ് ടെസ്റ്റ് ഒക്ടോ. 23 ന് മുളകുഴ മൌണ്ട് സീയോനിൽ നടക്കും. പാ. പി. എ. ജെറാൾഡ് (YPE സ്റ്റേറ്റ് പ്രസിഡന്റ്) ഉത്ഘാടനം ചെയുന്ന ടാലന്റ് ടെസ്റ്റിന്റെ സമാപന സന്ദേശം പാ. സി. സി. തോമസ് (ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ) നൽകും. പാ. മാത്യു ബേബി (വൈസ് പ്രസിഡന്റ്), രോഹൻ റോയ് (സെക്രട്ടറി), പാ. പി. ജെ. ജെയിംസ് (ടാലന്റ് ടെസ്റ്റ് കൺവീനർ), പാ. ബിബിൻ തോമസ് (മീഡിയ കൺവീനർ) എന്നിവർ ടാലന്റ് ടെസ്റ്റിന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 94952 71139, +91 94002 71974, +91 99471 90222, +91 9447 888 688
Post Views: 168