മാഞ്ചസ്റ്റർ : യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഒക്ടോ. 16-29 വരെ മാഞ്ചസ്റ്റർ, ഫ്ലോറ്റ് ഷെൽ റോഡ്, USPC ഹോൾ, M 23 1JB യിൽ നടക്കും. പാ. സാജൻ മാത്യു (USA), പാ. അജു ഫിലിപ്സ് (USA), പാ. ജോജി സി. മാത്യു (ഇന്ത്യ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. USPC മാഞ്ചസ്റ്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സോജൻ (079 018 31027), പാ. മാത്യു (079 6775 8301), ടോണി (075 01 881 203)
Post Views: 388