October 20, 2023

ഐപിസി ഹെബ്രോൻ ഉതിമൂട് സഭയുടെ നേതൃത്വത്തിൽ ഒക്ടോ. 29 മുതൽ ത്രിദിന ബൈബിൾ ക്ലാസ്

റാന്നി : ഉതിമൂട് ഐപിസി ഹെബ്രോൻ ദൈവസഭയുടെ നേതൃത്വത്തിൽ മൂന്ന് ദിന ബൈബിൾ ക്ലാസ് ഒക്ടോബർ 29,30,31(ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ വൈകുന്നേരം 6:30 മുതൽ 9 മണി വരെ നടക്കും. ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാ. വർഗീസ് എബ്രഹാം ക്ലാസ്സുകൾ നയിക്കും. പാ. സോനു ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.(വാർത്ത : ഇവാ. മോൻസി മാമ്മൻ)

ഐപിസി ഹെബ്രോൻ ഉതിമൂട് സഭയുടെ നേതൃത്വത്തിൽ ഒക്ടോ. 29 മുതൽ ത്രിദിന ബൈബിൾ ക്ലാസ് Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്‌ടോ. 24 ന്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്‌ടോ. 24 ന് മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിൽ നടക്കും. പാ. സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന സെമിനാറിൽ ബ്ലെസ്സി ജോബിൻ മുഖ്യ സന്ദേശം നൽകും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ലേഡീസ് മിനിസ്ട്രീസ് ഏകദിന സെമിനാർ ഒക്‌ടോ. 24 ന് Read More »

ഐപിസി കോതമംഗലം ഏരിയാ കൺവൻഷൻ നവം. 16-19 വരെ കീരംപാറയിൽ

എറണാകുളം : ഐപിസി കോതമംഗലം ഏരിയാ കൺവെൻഷൻ 2023 നവംബർ 16 വ്യാഴം മുതൽ 19 ഞായർ വരെ കീരംപാറ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ നടക്കും. നവം. 16 ന് ഏരിയാ കൺവീനർ പാസ്റ്റർ ജോയി എ. ജേക്കബ് സമർപ്പണ ശുശ്രൂഷ നിർവഹിക്കുന്ന കൺവൻഷനിൽ പാ. ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട്, പാ. കെ.ജെ. തോമസ് കുമളി, പാ. അനീഷ് തോമസ് റാന്നി, പാ. ജോൺസൺ ദാനിയേൽ, സിസ്റ്റർ ഷീല ദാസ് കീഴൂർ എന്നിവർ വചനശശ്രുഷ നിർവഹിക്കും.വിമൻസ് ഫെലോഷിപ്പ്,

ഐപിസി കോതമംഗലം ഏരിയാ കൺവൻഷൻ നവം. 16-19 വരെ കീരംപാറയിൽ Read More »

മാസ്റ്റേഴ്സ് ഇൻ സൈക്കോളജിയിൽ എലിസബത്ത് ചിറയിലിന് ഒന്നാം റാങ്ക്; രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിൽ നിന്നും സ്വർണ്ണ മെഡലും പ്രശസ്തി പത്രവും സ്വീകരിച്ചു.

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം സഭാംഗം വെള്ളുതുരുത്തി ചക്കിട്ടപ്പറമ്പിൽ രൂഫോസ് കുര്യാക്കോസിൻ്റെ ഭാര്യ എലിസബത്ത് ചിറയിൽ സെന്റർ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ബീഹാറിൽ നിന്നും മാസ്റ്റേഴ്സ് ഇൻ സൈക്കോളജിയിലും സ്കൂൾ ഓഫ് ഹ്യൂമൻ സയൻസിലും ഒന്നാം റാങ്ക് നേടി. ഒക്ടോബർ 19 ന് യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ ബഹു. രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിൽ നിന്നും ഗോൾഡ് മെഡലും പ്രശസ്തി പത്രവും സ്വീകരിച്ചു. പള്ളം ചിറയിൽ മോഹൻ സഖറിയ –

മാസ്റ്റേഴ്സ് ഇൻ സൈക്കോളജിയിൽ എലിസബത്ത് ചിറയിലിന് ഒന്നാം റാങ്ക്; രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിൽ നിന്നും സ്വർണ്ണ മെഡലും പ്രശസ്തി പത്രവും സ്വീകരിച്ചു. Read More »

error: Content is protected !!