എറണാകുളം : ഐപിസി കോതമംഗലം ഏരിയാ കൺവെൻഷൻ 2023 നവംബർ 16 വ്യാഴം മുതൽ 19 ഞായർ വരെ കീരംപാറ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ നടക്കും. നവം. 16 ന് ഏരിയാ കൺവീനർ പാസ്റ്റർ ജോയി എ. ജേക്കബ് സമർപ്പണ ശുശ്രൂഷ നിർവഹിക്കുന്ന കൺവൻഷനിൽ പാ. ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട്, പാ. കെ.ജെ. തോമസ് കുമളി, പാ. അനീഷ് തോമസ് റാന്നി, പാ. ജോൺസൺ ദാനിയേൽ, സിസ്റ്റർ ഷീല ദാസ് കീഴൂർ എന്നിവർ വചനശശ്രുഷ നിർവഹിക്കും.വിമൻസ് ഫെലോഷിപ്പ്, സൺഡേ സ്കൂൾ & പി.വൈ.പി.ഐ വാർഷികയോഗം, സംയുക്ത സഭായോഗം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. ഐപിസി കോതമംഗലം ഏരിയാ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും.
Post Views: 987