കുണ്ടറ : ആറ്മുറികട വെള്ളിയാനോട് പ്ലാച്ചിവിള പുത്തൻവീട്ടിൽ ഫിലിപ്പ് വർഗ്ഗീസ് (സാജൻ – 46) നിത്യതയിൽ ചേർക്കപ്പെട്ടു. ഗീവർഗീസ്, പരേതയായ മേരിക്കുട്ടി ദമ്പതികളുടെ മകനാണ് സാജൻ.
ഷീബ ഫിലിപ്പാണ് ഭാര്യ. മക്കൾ : ഗിപ്സൺ ഫിലിപ്പ്, ഗിഫ്റ്റി ഫിലിപ്പ്. സംസ്കാരം ഒക്ടോ. 26 ന് കാരിക്കൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും.
Post Views: 722