November 23, 2023

‘സങ്കീർത്തന ധ്യാനം’ – 85 

‘സങ്കീർത്തന ധ്യാനം’ – 85 പാ. കെ. സി. തോമസ് യഹോവ ന്യായ പ്രിയനാകുന്നു, സങ്കീ : 37:28 ദുഷ്ടനും നീതിമാനും തമ്മിൽ താരതമ്യപഠനം നൽകുന്ന ഒരു സങ്കീർത്തനമാണ് 37 -)o സങ്കീർത്തനം. അതിന്റെ തുടക്കം ദുഷ്പ്രവർത്തിക്കാരുടെ നിമിത്തം നീ മുഷിയരുത് നീതികേടു ചെയ്യുന്നവരോട് അസൂയപ്പെടരുത്  എന്ന പ്രബോധനം ദൈവജനങ്ങൾക്ക് നൽകിക്കൊണ്ടാണ്. ദുഷ്പ്രവർത്തിക്കാരുടെ പ്രവർത്തികൾ ദൈവജനത്തിന് ദോഷം ചെയ്യുന്ന പ്രവർത്തികളാണ്. അതിനാൽ അവർ മുഷിഞ്ഞ് പോകാൻ ഇടയുണ്ട്. അവരുടെ സൗഖ്യവും ഉയർച്ചയും കാണുമ്പോൾ അസൂയപ്പെടുവാനും സാദ്ധ്യതയുമുണ്ട്. അത് പാടില്ലായെന്ന നിർദേശം നൽകുവാൻ കാരണം […]

‘സങ്കീർത്തന ധ്യാനം’ – 85  Read More »

മലയാളി പെന്തെക്കോസ്ത്  മീഡിയ കോൺഫറൻസ് ഇന്ന് (നവംബർ 23) മുതൽ

പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ്  (മനോരമ ന്യൂസ്‌ ) ഇന്ന് മുഖ്യ പ്രഭാഷകൻ കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത്  മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ മൂന്നാമത് മീഡിയ കോൺഫറൻസ് നവംബർ 23 മുതൽ 25 വരെ ദിവസവും വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റ്ഫോമിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർ ദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ് (യു എസ് എ) ഉദ്ഘാടനം

മലയാളി പെന്തെക്കോസ്ത്  മീഡിയ കോൺഫറൻസ് ഇന്ന് (നവംബർ 23) മുതൽ Read More »

error: Content is protected !!