November 26, 2023

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് (നവം. 27 ന്) ആരംഭിക്കും

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് (നവം. 27) മുതൽ ഡിസം. 3 വരെ തിരുവല്ല ശാരോൻ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ‘ഉണർന്നെഴുന്നേൽക്കുക, ശക്തിപ്പെടുക’ (വെളി :3:2) എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ചിന്താ വിഷയം. വൈകിട്ട് 6 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ അദ്ധ്യക്ഷൻ പാസ്റ്റർ ജോൺ തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ എബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ജോസ് ജോസഫ്, പാസ്റ്റർ ഡോ. മാത്യു വർഗീസ്, പാസ്റ്റർ ജോൺ ജോൺസൺ, പാസ്റ്റർ സാം തോമസ്, പാസ്റ്റർ ദാനിയേൽ വില്യംസ്, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ സാം ടി. മുഖത്തല, പാസ്റ്റർ […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഇന്ന് (നവം. 27 ന്) ആരംഭിക്കും Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (145)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (145) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d തിരു അവതാരം മഹത്വമാണ്. ഒരു യാഥാർഥ്യമാണ്. ഇക്കാലത്ത് ചിലർ ക്രിസ്തുവിന്റെ ദൈവത്വത്തെയും തിരു അവതാരത്തെയും നിഷേധിക്കുന്നുണ്ട്. ആവ : 30:11-14 ൽ ‘വിശ്വാസ നീതി’ പൗലോസ് കാണുകയാണ്. അവിശ്വാസത്തിന്റെ ആത്മാവിന് കീഴ്പെടുന്നതിനെതിരെ മോശ ജനത്തിന് മുന്നറിയിപ്പ് നൽകുന്നതാണ് പശ്ചാത്തലം. പഴയനിയമത്തിൽ വെളിച്ചത്തിൽ അവിസ്വാസം അക്ഷന്തവ്യമായിരുന്നുവെങ്കിൽ, ലോകത്തിന്റെ വെളിച്ചമായ ക്രിസ്തു വെളിപ്പെട്ടശേഷം അന്ധകാരത്തിൽ കഴിയുന്നവരെക്കുറിച്ച് എന്ത് പറയും ? വചനം ജഡമായി, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ കൂടാരമടിച്ചു.

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (145) Read More »

error: Content is protected !!