‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (145)

റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (145)

പാ. ഡോ. അലക്സ് ജോൺ, M.Th; Th.d

തിരു അവതാരം മഹത്വമാണ്. ഒരു യാഥാർഥ്യമാണ്. ഇക്കാലത്ത് ചിലർ ക്രിസ്തുവിന്റെ ദൈവത്വത്തെയും തിരു അവതാരത്തെയും നിഷേധിക്കുന്നുണ്ട്.

ആവ : 30:11-14 ൽ ‘വിശ്വാസ നീതി’ പൗലോസ് കാണുകയാണ്. അവിശ്വാസത്തിന്റെ ആത്മാവിന് കീഴ്പെടുന്നതിനെതിരെ മോശ ജനത്തിന് മുന്നറിയിപ്പ് നൽകുന്നതാണ് പശ്ചാത്തലം. പഴയനിയമത്തിൽ വെളിച്ചത്തിൽ അവിസ്വാസം അക്ഷന്തവ്യമായിരുന്നുവെങ്കിൽ, ലോകത്തിന്റെ വെളിച്ചമായ ക്രിസ്തു വെളിപ്പെട്ടശേഷം അന്ധകാരത്തിൽ കഴിയുന്നവരെക്കുറിച്ച് എന്ത് പറയും ?

വചനം ജഡമായി, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ കൂടാരമടിച്ചു. (യോഹ : 1:14). അവനെ അവിശ്വസിക്കുന്നത് എത്ര ഭോഷത്വം. പാതാളത്തിൽ ഇറങ്ങുമെന്നോ ? മറ്റൊരു അസാദ്ധ്യകാര്യം (സദൃ : 30:4, ആമോസ് : 9:2, സങ്കീ : 139 :7-10) പാതാളം (ഇയ്യോബ് :11:7,8; അപ്പൊ : 2:27, 31; വെളി :9: 1, ലുക്കോ :8:31). ക്രിസ്തു ഉയിർത്തു കഴിഞ്ഞു. അതിനായി പാതാളം വരെ ആരും പോകേണ്ട  ആവശ്യമില്ല. നിദ്ര കൊണ്ടവരിൽ ആദ്യ ഫലമായി ക്രിസ്തു മഹിമയോടെ ഉയിർത്തെഴുന്നേറ്റു (1 കോരി :15:2) അത് കൊണ്ട് ക്രിസ്ത്യാനി ഇനി മരണത്തെ ഭയപ്പെടുന്നില്ല. (1 കോരി :15:55,57; വെളി :1:18). ക്രിസ്തുവിന്റെ ദൈവത്വവും പുനഃരുത്ഥാനവും അവിശ്വാസികളുടെ ആക്രമണത്തിന്റെ രണ്ട് ശരവ്യങ്ങളാണ്.

പ്രാചീന തത്വജ്ഞാനികളും പണ്ഡിതന്മാരും ജ്ഞാനം തേടി വിദൂരസ്ഥലങ്ങളിൽ പോകുന്ന രീതി മോശ ഇവിടെ സൂചിപ്പിക്കുകയാണ്. ദൈവവചനത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യമില്ല. അത് ലളിതമായി, വ്യക്തമായി നല്കപ്പെട്ടിരിക്കയാണ്, അനുസരിച്ചാൽ മതി.

10:8 വചനം വാ. 9,10 ൽ പറയുന്ന സുവിശേഷ വചനം … ഇരിക്കുന്നു. (ആവ : 30:14). ‘വായിൽ’ (ഏറ്റു പറയുമ്പോൾ) ‘ഹൃദയത്തിൽ’ (വിശ്വസിക്കുമ്പോൾ) എന്നാണ് മോശ പറയുന്നത്. ദൈവകൽപന നടപ്പിലാക്കാൻ വിഷമമുള്ളതോ വിദൂരസ്ഥമോ അല്ല. നേരെമറിച്ച് ജനം അത് വായിൽ വഹിക്കുകയും ഹൃദയത്തിൽ എഴുതുകയും ചെയ്തിരിക്കുകയാണ്. (പുറ : 13:9, ആവ : 6:6-9). ഈ വാക്കുകൾ ഉദ്ധരിച്ചിട്ട് പൗലോസ് പറയുന്നത് വിശ്വാസത്തിന് വേദനാജനകമായ അന്വേഷണമോ അദ്ധ്വാനമോ ആവശ്യമില്ല എന്നാണ്. രക്ഷണ്യവശ്യമായ രണ്ട് കാര്യങ്ങൾ – മരണവും പുനഃരുത്ഥാനവും ക്രിസ്തു സാധിപ്പിച്ചിരിക്കുകയാണ്. ന്യായപ്രമാണത്തിന്റെ അനുസരണത്താൽ സ്വന്തനീതി സ്ഥാപിക്കാൻ ശ്രമിക്കാതെ, തിരു അവതാരം ചെയ്ത് മരിച്ചുയർത്ത ക്രിസ്തുവിനെ വിശ്വാസത്താൽ അംഗീകരിക്കുകയാണ് ആവശ്യം. വിശ്വാസവചനം പുതിയനിയമത്തിൽ ഇവിടെ മാത്രം കാണുന്നു.                      

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

seventeen + eighteen =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5707555
Total Visitors
error: Content is protected !!