November 30, 2023

‘സങ്കീർത്തന ധ്യാനം’ – 86

‘സങ്കീർത്തന ധ്യാനം’ – 86 പാ. കെ. സി. തോമസ് നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽ നിന്ന് വരുന്നു : സങ്കീ : 37:39 അനുഭവതുൽ നിന്നും ദാവീദ് കുറിച്ച വാക്കുകളാണിത്. അവന് ദൈവത്തിങ്കൽ നിന്ന് രക്ഷയില്ലെന്ന് അവനെക്കുറിച്ച് അവന്റെ ശത്രുക്കൾ പറഞ്ഞ സമയങ്ങൾ ഉണ്ട്. അത് പോലെ ഉപദ്രവങ്ങളിലൂടെയും ഭീഷണികളുടെയും കടന്ന് പോയ ഒരു ദൈവദാസനായിരുന്നു ദാവീദ്. എല്ലാവരും കൈവിട്ട് ദൈവവും കൈവിട്ടുവെന്ന് മറ്റുള്ളവർക്ക് തോന്നത്തക്ക ജീവിത അനുഭവങ്ങളിലൂടെ ഭക്തന്മാർ കടന്ന് പോകാറുണ്ട്. പരിശോധനകളുടെയും കഷ്ടതയുടെയും അനുഭവത്തിൽ കടന്ന് […]

‘സങ്കീർത്തന ധ്യാനം’ – 86 Read More »

ചർച്ച്  ഓഫ് ഗോഡ് കേരള റീജിയൺ 101-മാത് ജനറൽ കൺവൻഷൻ ജനു. 22 – 28 വരെ

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷൻ 2024 ജനുവരി 22 മുതൽ 28 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ദൈവസഭ എഡ്യൂക്കേഷൻ ഡയറക്ടർ റവ. എൻ. എ. തോമസ്കുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ  അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്. റവ.എൻ.പി.കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും.”പരിശുദ്ധാത്മാവ് നിറഞ്ഞവരാകുക” എന്ന തീം ആസ്പദമാക്കി സ്വദേശിയരും വിദേശിയരുമായ ദൈവദാസന്മാർ ദൈവവചനം പ്രസംഗിക്കും..സംഗീത സായാഹ്നങ്ങൾ, ആത്മീക ആരാധന, ദൈവവചന പ്രഭാഷണങ്ങൾ, കാത്തിരിപ്പുയോഗങ്ങൾ, ഡിപ്പാർട്ടുമെന്റ് പ്രോഗ്രാമുകൾ, മിഷനറി കോൺഫറൻസ്,

ചർച്ച്  ഓഫ് ഗോഡ് കേരള റീജിയൺ 101-മാത് ജനറൽ കൺവൻഷൻ ജനു. 22 – 28 വരെ Read More »

‘ദി ഗോസ്പൽ കാരവാൻ’ അപ്പോളൊജിറ്റിക്സ് സമ്മേളനം തിരുവല്ലയിൽ

തിരുവല്ല: ക്രിസ്തീയ ദർശനങ്ങളുടെ കാലിക പ്രസക്തി വെളിപ്പെടുത്തുന്ന “ദി ഗോസ്പൽ കാരവൻ” പ്രോഗ്രാം തിരുവല്ലയിൽ നടക്കുന്നു. 2023 ഡിസംബർ 15, 16, 17 – വെള്ളി മുതൽ ഞായർ വരെ – ദിവസവും വൈകുന്നേരം 05:30 മുതൽ 08:30 വരെ മഞ്ഞാടി നവജീവോദയം KVCM ഹാളിൽ വെച്ചു നടത്തപ്പെടും . “ദി കാർപെന്റെർസ് ഡെസ്ക്” എന്ന അപ്പോളോജെറ്റിക്സ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്ത പെടുന്ന മീറ്റിംഗിൽ ബ്ര. ആശിഷ് ജോൺ ( “മതത്തിനൊരു മറുമരുന്ന്”), പാ. അനിൽ കൊടിത്തോട്ടം

‘ദി ഗോസ്പൽ കാരവാൻ’ അപ്പോളൊജിറ്റിക്സ് സമ്മേളനം തിരുവല്ലയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 28 ന് മിഷൻ ചലഞ്ച് ‘follow father’

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 28 ന് മിഷൻ ചലഞ്ച് ‘follow father’ മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെന്ററിൽ നടക്കും. പാ. സി. സി. തോമസ് (സ്റ്റേറ്റ് ഓവർസിയർ) ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ പാ. ജോ തോമസ് (ബാംഗ്ലൂർ) മുഖ്യ പ്രഭാഷകനായിരിക്കും. പാ. ലോർഡ്‌സൺ ആന്റണി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. പി. എ. ജെറാൾഡ് (YPE പ്രസിഡന്റ്), പാ. മാത്യു ബേബി (YPE വൈസ് പ്രസിഡന്റ്), രോഹൻ റോയ് (YPE സെക്രട്ടറി) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.           കൂടുതൽ വിവരങ്ങൾക്ക്

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് YPE യുടെ ആഭിമുഖ്യത്തിൽ ഡിസം. 28 ന് മിഷൻ ചലഞ്ച് ‘follow father’ Read More »

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ വാർഷിക യോഗം ഡിസംബർ 2 ന്

ദുബായ് : ഐപിസി  ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ അഞ്ചാമത് വാർഷിക യോഗം ഡിസംബർ 2 ന്  വൈകിട്ട് 3 മണിക്ക് ഷാർജ വർഷിപ്പ്‌ സെന്ററിൽ നടക്കും. എൻ ടിവി ചാനൽ ചെയർമാൻ മാത്തുക്കുട്ടി കടോൺ, മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ്, ഐപിസി ഗ്ലോബൽ മീഡിയ അന്തർ ദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ പ്രസംഗിക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് ഉത്ഘാടനം ചെയ്യും. ചാപ്റ്റർ പ്രസിഡന്റ്‌ പി. സി. ഗ്ലെന്നി അധ്യക്ഷത വഹിക്കും.

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ വാർഷിക യോഗം ഡിസംബർ 2 ന് Read More »

അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും ഡിസം. 8 – 10 വരെ ഷാർജയിൽ 

ഷാർജ : അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയന്റെ നേതൃത്വത്തിൽ 2023 ഡിസംബർ 8 വെള്ളി മുതൽ 10 ഞായർ വരെ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും ഷാർജ യൂണിയൻ ചർച്ചിൽ നടക്കും. റവ. ഡോ. വി. ടി. എബ്രഹാം, ഡോ. കെ. മുരളീധരൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. റീജിയൻ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ റെജി സാം (പ്രസിഡന്റ്), ടോം എം വർഗീസ് (സെക്രട്ടറി), ജോൺ ജോർജ് (ട്രഷറർ) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.  (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ ഉപവാസ പ്രാർത്ഥനയും സംയുക്ത ആരാധനയും ഡിസം. 8 – 10 വരെ ഷാർജയിൽ  Read More »

വി. വി. ജോർജ് (ജോണി – 83) നിത്യതയിൽ

കുമ്പനാട് : പാട്ടക്കാല വല്യാനക്കുഴിയിൽ വി. വി. ജോർജ് (ജോണി – 83) നിത്യതയിൽ പ്രവേശിച്ചു. കുമ്പനാട് പടിഞ്ഞാറ്റേടത്ത് ഏലിയാമ്മയാണ് ഭാര്യ. മക്കൾ : ജേക്കബ് ജോർജ്, ജോളി ആനി ജോർജ്, പാ. ജോൺസി ജോർജ് മരുമക്കൾ : എൽസി ജേക്കബ്, പാ. അനിയൻ പി. എ., ലിജുമോൻ സി. സംസ്കാരം നാളെ (ഡിസം. 1 ന്) കവുങ്ങുംപ്രയാർ ഐപിസി പെനിയേൽ സഭയുടെ നേതൃത്വത്തിൽ.

വി. വി. ജോർജ് (ജോണി – 83) നിത്യതയിൽ Read More »

error: Content is protected !!