കുമ്പനാട് : പാട്ടക്കാല വല്യാനക്കുഴിയിൽ വി. വി. ജോർജ് (ജോണി – 83) നിത്യതയിൽ പ്രവേശിച്ചു. കുമ്പനാട് പടിഞ്ഞാറ്റേടത്ത് ഏലിയാമ്മയാണ് ഭാര്യ.
മക്കൾ : ജേക്കബ് ജോർജ്, ജോളി ആനി ജോർജ്, പാ. ജോൺസി ജോർജ്
മരുമക്കൾ : എൽസി ജേക്കബ്, പാ. അനിയൻ പി. എ., ലിജുമോൻ സി.
സംസ്കാരം നാളെ (ഡിസം. 1 ന്) കവുങ്ങുംപ്രയാർ ഐപിസി പെനിയേൽ സഭയുടെ നേതൃത്വത്തിൽ.
Post Views: 272