വാളകം : പി വൈ പി എ വാളകം സെന്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 10 ഞായർ വൈകിട്ട് 3 മണിക്ക് കോലഞ്ചേരി എം ഓ എസ് സി മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. നിരവധി പി വൈ പി എ അംഗങ്ങൾ പങ്കെടുത്തു. പി വൈ പി എ വാളകം സെന്റർ ഭാരവാഹികൾ നേതൃത്വം നൽകി.
Post Views: 578