December 13, 2023

റവ. മാത്യു മണ്ണിക്കരോട് നിത്യതയിൽ

ചക്കുവള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ആരംഭകാല ശുശ്രുഷകനും ഏഴംകുളം മണ്ണിക്കരോട്ട് കുടുംബാംഗവുമായ റവ. ഡോ. മാത്യൂ മണ്ണിക്കരോട്ട് ഡിസം. 13 ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രുഷ ശനിയാഴ്ച ഡിസംബർ 16 രാവിലെ 8 മണിക്ക് ശൂരനാട് – ചക്കുവള്ളി ഫെയ്ത്ത് നഗറിലെ വസതിയിൽ ഫെയ്ത്ത് എ ജി സഭയുടെ ചുമതലയിൽ  ആരംഭിച്ച് 11.30 ന് സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ : ശാന്തമ്മ മണ്ണിക്കരോട് മകൾ: ഗിൻ (വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)

റവ. മാത്യു മണ്ണിക്കരോട് നിത്യതയിൽ Read More »

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 35 -മത് വാർഷിക സമ്മേളനവും അവാർഡ് ദാനവും നടന്നു

കോട്ടയം : ലോക സാഹിത്യത്തിന്റെ ഗതി ഇംഗ്ലീഷ് ബൈബിൾ സ്വാധീനിച്ചതുപോലെ മലയാള ബൈബിളും മലയാള സാഹിത്യത്തെ സ്വാധീനിക്കുവാൻ കെ.പി അപ്പനെ പോലെയുള്ള എഴുത്തുകാർ ഇനിയും നമുക്കു ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ ക്രൈസ്തവ സാഹിത്യകാരൻ ഡോ.ജോസ് പാറക്കടവിൽ പറഞ്ഞു. കോട്ടയത്ത് നടന്ന  ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 35 -മത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിൾ ഇതിവൃത്തമായ കൃതികൾ ഇനിയും ധാരാളമായി മലയാള സാഹിത്യത്തിലുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കേരള ക്രൈസ്തവ സമൂഹത്തിൽ അടുത്തിയിടെ വർദ്ധിച്ചു വരുന്ന

ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 35 -മത് വാർഷിക സമ്മേളനവും അവാർഡ് ദാനവും നടന്നു Read More »

ഐ.പി.സി പത്തനംതിട്ട സെന്റർ 67 മത് കൺവൻഷൻ ജനുവരി 10 മുതൽ 14 വരെ

പത്തനംതിട്ട : ഐ.പി.സി പത്തനംതിട്ട സെന്റർ 67 മത് കൺവൻഷൻ ജനുവരി 10 മുതൽ 14 വരെ പത്തനംതിട്ട, പുത്തൻപീടിക വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ നടക്കും. പ്രസ്തുത കൺവൻഷൻ റവ. ഡോ. വിൽസൺ ജോസഫ് (സെന്റർ പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ കെ. ജെ. തോമസ്, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ടി. ഡി. ബാബു, പാസ്റ്റർ ബാബു ചെറിയാൻ, സുവി. ഷിബിൻ ജി. ശാമുവേൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ബേർശേബ

ഐ.പി.സി പത്തനംതിട്ട സെന്റർ 67 മത് കൺവൻഷൻ ജനുവരി 10 മുതൽ 14 വരെ Read More »

error: Content is protected !!