ചക്കുവള്ളി : അസംബ്ലീസ് ഓഫ് ഗോഡ് ആരംഭകാല ശുശ്രുഷകനും ഏഴംകുളം മണ്ണിക്കരോട്ട് കുടുംബാംഗവുമായ റവ. ഡോ. മാത്യൂ മണ്ണിക്കരോട്ട് ഡിസം. 13 ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രുഷ ശനിയാഴ്ച ഡിസംബർ 16 രാവിലെ 8 മണിക്ക് ശൂരനാട് – ചക്കുവള്ളി ഫെയ്ത്ത് നഗറിലെ വസതിയിൽ ഫെയ്ത്ത് എ ജി സഭയുടെ ചുമതലയിൽ ആരംഭിച്ച് 11.30 ന് സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ : ശാന്തമ്മ മണ്ണിക്കരോട് മകൾ: ഗിൻ
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)
Post Views: 313