January 14, 2024

കേരളത്തിലെ ബൈബിൾ കോളേജുകളിലെ വനിതാ അധ്യാപകരുടെ ആദ്യ ഏകദിന സംഗമം നടന്നു

തിരുവല്ല : കേരളത്തിലെ വിവിധ ബൈബിൾ കോളേജുകളിലെ വനിതാ അധ്യാപകരുടെ ഏകദിന സെമിനാർ നടന്നു. കേരളത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു വനിതാ അധ്യാപക സംഗമം നടക്കുന്നത്. ഡോ. മെറിൻ പുന്നേൻ ഉദ്ഘാടന പ്രസംഗം നടത്തിയ സെമിനാറിന് ഡോ.ജെസ്സി ജെയ്‌സൺ ചർച്ചകൾക്ക് നേതൃത്വം നൽകി. കേരളത്തിലെ പതിനഞ്ചോളം ബൈബിൾ കോളേജുകളിൽ നിന്നായി ഇരുപത്തി മൂന്ന് വനിതാ അധ്യാപകർ സമ്മേളനത്തിൽ പങ്കെടുത്തു.

കേരളത്തിലെ ബൈബിൾ കോളേജുകളിലെ വനിതാ അധ്യാപകരുടെ ആദ്യ ഏകദിന സംഗമം നടന്നു Read More »

നൂറാമത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു  

ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 100 – )മത് അന്തർദേശീയ കൺവൻഷൻ ഇന്ന് (ജനു. 14 ന്) വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് അദ്ധ്യക്ഷനായിരുന്നു. മഹായോഗത്തിന്റെ ചിന്താവിഷയം “യേശു ക്രിസ്തുവിനെ ശ്രദ്ധിച്ചു നോക്കുക” എന്നതാണ്. ‘നൂറ് വർഷം പിന്നിടുന്ന ഐപിസി വാർധിക്യത്തിലല്ല, മറിച്ച് ശക്തിയോടെ മുന്നേറാൻ ദൈവം ഇടയാക്കട്ടെ. ദൈവസഭയുടെ കണ്ണുകൾ

നൂറാമത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു   Read More »

ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലിയ്ക്ക് ആളെ ആവശ്യമുണ്ട് – (Advt)

ആലപ്പുഴ : ആലപ്പുഴ ജില്ലയിൽ ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലി ചെയ്യുന്നതിന് 45-55 ന് ഇടയിൽ പ്രായമുള്ള വിശ്വാസിയായ സഹോദരിയെ ആവശ്യമുണ്ട്.(കൂടുതൽ വിവരങ്ങൾക്ക് : +91 96458 76268, +91 94478 66850)

ശുശ്രുഷക കുടുംബത്തോടൊപ്പം താമസിച്ച് വീട്ട് ജോലിയ്ക്ക് ആളെ ആവശ്യമുണ്ട് – (Advt) Read More »

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു

ലെസ്റ്റർ (യൂ.കെ.) : ജോലിയും, പഠനത്തിനും ലെസ്റ്ററിലെത്തുന്നവർക്ക് ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഐസിപിഎഫ് മിനിസ്ട്രിയിലെ പ്രവർത്തനത്തെ തുടർന്ന് യു. കെ. യിലായിരിക്കുന്ന സീനിയർ ശുശ്രുഷകൻ പാസ്റ്റർ പ്രദീപ് ആന്റണി ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ പ്രദീപ് ആന്റണി (+44 7940 353 365)

ആത്മനിറവിലുള്ള ആരാധനയിലേക്ക് ലെസ്റ്റർ ഗില്ഗാൽ പെന്തെക്കോസ്ത് അസ്സംബ്ലി നിങ്ങളെ സ്വാഗതം ചെയ്യുന്നു Read More »

error: Content is protected !!