February 8, 2024

‘സങ്കീർത്തന ധ്യാനം’ – 95

‘സങ്കീർത്തന ധ്യാനം’ – 95 പാ. കെ. സി. തോമസ് നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ അത്ഭുത പ്രവർത്തികളും വിചാരങ്ങളും വലുതാകുന്നു, സങ്കീ : 40:5 ദാവീദ് ദൈവത്തെ രുചിച്ചറിഞ്ഞ ഒരു കർത്തൃദാസനായിരുന്നു. തനിക്ക് വേണ്ടിയുള്ള ദൈവത്തിന്റെ വിചാരങ്ങളും പ്രവർത്തികളും എത്ര വലുതാണെന്ന് അനുഭവിച്ചറിയാൻ തനിക്ക് കഴിഞ്ഞിരുന്നു. ഒരു പിതാവ് മക്കൾക്ക് വേണ്ടി വിചാരപ്പെടുന്നത് പോലെ, നാം മക്കൾക്കായി പ്രവർത്തിക്കുന്നതിന് ഉപരിയായി വിചാരപ്പെടുന്നവനും പ്രവർത്തിക്കുന്നവനുമാണ് നമ്മുടെ ദൈവം. നമുക്ക് വേണ്ടിയുള്ള ദൈവത്തിന്റെ വിചാരങ്ങൾ വളരെയാണ്. അത് എണ്ണിക്കൂടാതെവണ്ണം വളരെയാണ്. അത്കൊണ്ടാണ് നാം ഒന്നിനെക്കുറിച്ചും […]

‘സങ്കീർത്തന ധ്യാനം’ – 95 Read More »

ഐപിസി കുവൈറ്റ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ ബെൻസൻ തോമസ് (പ്രസിഡണ്ട്), പാസ്റ്റർ അജു ജേക്കബ് എബ്രഹാം (സെക്രട്ടറി))

കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ബെൻസൻ തോമസ് (പ്രസിഡണ്ട്), പാസ്റ്റർ റെജിമോൻ ജേക്കബ് (വൈസ് പ്രസിഡണ്ട്), പാസ്റ്റർ അജു ജേക്കബ് എബ്രഹാം (സെക്രട്ടറി), പാസ്റ്റർ ജെയിംസ് എബനേസർ (ജോയിന്റ് സെക്രട്ടറി), സുനിൽ ജെയിംസ് (ജോയിന്റ് സെക്രട്ടറി), ജിജി ഫിലിപ്പ് (ട്രഷറർ) എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു. തോംസൺ കെ. വർഗീസ് (പബ്ലിസിറ്റി കൺവീനർ), ജെസൻ ജോൺ (ഓഡിറ്റർ), പാസ്റ്റർ എ. റ്റി. ജോൺസൺ, ജിനു ചാക്കോ (ജനറൽ കൗൺസിൽ മെമ്പേഴ്സ്),

ഐപിസി കുവൈറ്റ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ ബെൻസൻ തോമസ് (പ്രസിഡണ്ട്), പാസ്റ്റർ അജു ജേക്കബ് എബ്രഹാം (സെക്രട്ടറി)) Read More »

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു

കൊൽക്കത്ത : ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു. റീജിയൺ ഓവർസീയർ റവ. ബെന്നി ജോൺ ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ ഉത്ഘാടനം ചെയ്തു. ഞായറാഴ്ച വരെ കൊൽക്കത്ത താക്കൂർപുക്കൂറിൽ വെച്ച് നടക്കുന്ന കൺവൻഷനിൽ ഇന്ത്യാ ദൈവസഭ ഓൾ ഇന്ത്യ ഗവേണിംഗ് ബോർഡ് സെക്രട്ടറി, തമിഴ്നാട് സ്റ്റേറ്റ് ഓവർസിയർ റവ. എബനേസർ സെൽവരാജ്, റവ. ഷിബു തോമസ് തുടങ്ങിയവർ പ്രാരംഭരാത്രി വചനശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ ബിജു ഏബ്രഹാം അദ്ധ്യക്ഷത

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ആരംഭിച്ചു Read More »

പാസ്റ്റർ മുട്ടം ഗീവർഗീസ് (ജോൺ വര്ഗീസ് – 100) നിത്യതയിൽ

പള്ളിപ്പാട് : പ്രസിദ്ധ ഗാനരചയിതാവും, സുവിശേഷ പ്രസംഗകനുമായ, പാ. ജോൺ വര്ഗീസ് (മുട്ടം ഗീവർഗീസ് – 100) ഇന്ന് (ഫെബ്രു. 8 ന്) നിത്യതയിൽ ചേർക്കപ്പെട്ടു. കാർത്തികപ്പള്ളി താലൂക്കിൽ, പള്ളിപ്പാട് പെരുമ്പള്ളി കിഴക്കേതിൽ വീട്ടിൽ, യോഹന്നാൻ, മറിയാമ്മ ദമ്പതികളുടെ ഏഴാമത്തെ മകനായി 1925 ആഗസ്റ്റിലാണ് പാ. ഗീവർഗീസ് ജനിച്ചത്. 166 തവണ വിമാനയാത്ര ചെയ്ത്, ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും പോയി കർത്താവിനെ സാക്ഷീകരിച്ചു. തന്റെ കൈകീഴിൽ 6,554 പേരെ സ്നാനപെടുത്തി. യേശുക്രിസ്തുവിന്റെ സ്നേഹം, യേശുക്രിസ്തുവിലൂടെയുള്ള രക്ഷ, പൂർണ്ണത,

പാസ്റ്റർ മുട്ടം ഗീവർഗീസ് (ജോൺ വര്ഗീസ് – 100) നിത്യതയിൽ Read More »

error: Content is protected !!