February 22, 2024

കുന്നംകുളം യു.പി. എഫ് 42 മത് വാർഷിക കൺവൻഷനും ഗാന സന്ധ്യയും

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് ഞായർ വൈകീട്ട് 6 മണിക്ക് 42 മത് വാർഷിക കൺവൻഷനും സംഗീത സന്ധ്യയുംഗുഡ്ന്യൂസ് -2024 കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടും.ശ്രീയേശു നാമം, അത്ഭുതമേശുവിൻ നാമം, അൽപ്പകാലം മാത്രം, എന്നീ അനശ്വര ഗാനങ്ങളുടെ രചയിതാവായ പഴഞ്ഞി സ്വദേശിയായ പാസ്റ്റർ. കെ വി ജോസഫ് (ഇട്ട്യേര ഉപദേശി) യുടെ ഗാനങ്ങളുടെ അവതരണവും ഉണ്ടായിരിക്കുംപാസ്റ്റർ:സാം വർഗ്ഗീസ്(ഐപിസി കുന്നംകുളം സെന്റർ മിനിസ്റ്റർ) ഉത്ഘാടനം ചെയ്യും.ബ്രദർ:വിൻസെന്റ് ചാർളി(റിട്ട ജില്ലാ ജെഡ്ജി […]

കുന്നംകുളം യു.പി. എഫ് 42 മത് വാർഷിക കൺവൻഷനും ഗാന സന്ധ്യയും Read More »

‘സങ്കീർത്തന ധ്യാനം’ – 97

‘സങ്കീർത്തന ധ്യാനം’ – 97 പാ. കെ. സി. തോമസ് ‘ഞാനോ എളിയവനും ദരിദ്രനും ആകുന്നു’, സങ്കീ : 40:17 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു. സങ്കീ (40:17) ഈ സങ്കീർത്തനം മശിഹൈക സങ്കീർത്തനം ആകയാൽ ഈ വാക്യം മശിഹായെ കുറിച്ചുള്ള പ്രവചനം കൂടിയാണ്. അതെ സമയം എഴുത്തുകാരനായ ദാവീദിന്റെ അനുഭവം കൂടിയാണ്. ദാവീദ് യിസ്രായേലിന്റെ രാജാവായി കൊട്ടാരത്തിൽ അധികാരത്തോടും പ്രതാപത്തോടും കഴിഞ്ഞിരുന്നുവെങ്കിലും തന്റെ ഹൃദയം നിഗളിച്ചിരുന്നില്ല. തന്റെ മനോഭാവം എപ്പോഴും താൻ ഒരു എളിയവനാണെന്നും താൻ

‘സങ്കീർത്തന ധ്യാനം’ – 97 Read More »

ചർച്ച് ഓഫ് ഗോഡ് പച്ചക്കാട് 2 -മത് കൺവൻഷൻ ഫെബ്രു. 26-28 വരെ

പച്ചക്കാട് : ചർച്ച് ഓഫ് ഗോഡ് പച്ചക്കാട് 2 -മത് കൺവൻഷൻ ഫെബ്രു. 26-28 വരെ പച്ചക്കാട് ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ചപ്പാത്ത്, ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ റെജിമോൻ റ്റി. ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോയ് പാറയ്ക്കൽ, പ്രകാശ് പീറ്റർ, അനീഷ് ഏലപ്പാറ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെറാഫിൻ വോയ്‌സ്, ചപ്പാത്ത് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ വർഗീസ് ജോസഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 86061 17360, +91 99611 60879     

ചർച്ച് ഓഫ് ഗോഡ് പച്ചക്കാട് 2 -മത് കൺവൻഷൻ ഫെബ്രു. 26-28 വരെ Read More »

error: Content is protected !!