March 22, 2024

സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക്

വാഴൂർ : പുളിയ്ക്കൽ കവല (14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ്എബിലിറ്റി  എന്ന വിഷയത്തിൽ ഗ്രേഡ് പോയിൻ്റ് 10 ൽ 9.88 (98.8%) നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. മൂവാറ്റുപുഴ നിർമല സദൻ ട്രെയ്നിംഗ് കോളേജ് വിദ്യാർത്ഥിനിയായിരുന്നു. എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. പുതുപ്പള്ളി കൂട്ടുമ്മേൽ പരേതനായ കെ. ബേബി വൽസമ്മ […]

സൂസൻ ഷാലുവിന് എം. ജി. യൂണിവേഴ്സിറ്റി ബി. എഡ്. ഒന്നാം റാങ്ക് Read More »

‘സങ്കീർത്തന ധ്യാനം’ – 101

‘സങ്കീർത്തന ധ്യാനം’ – 101   പാ. കെ. സി. തോമസ് ‘നിന്റെ ദൈവം എവിടെയെന്ന് അവർ എന്നോട് നിത്യം പറയുന്നത് കൊണ്ട് എന്റെ കണ്ണുനീർ രാവും പകലും എന്റെ ആഹാരമായി തീർന്നിരിക്കുന്നു’, സങ്കീ : 42:3 കോരഹ് പുത്രന്മാരുടെ ചില ദിവസങ്ങളിൽ കണ്ണുനീരായിരുന്നു, അവരുടെ ആഹാരം. എല്ലാ ഭക്തന്മാർക്കും ചില സമയങ്ങളിൽ കണ്ണുനീർ ആഹാരമായി തീരാറുണ്ട്. ഈ ലോക ജീവിതയാത്രയിൽ അവരെ കരയിപ്പിക്കുന്ന  വിഷയങ്ങൾ ഉണ്ട്. അവരെ മനഃപൂർവ്വമായി കരയിപ്പിക്കുന്ന ആളുകളും ഉണ്ട്. പരിശോധനയിലും കഷ്ടതയിലും കൂടെ കടന്ന് പോകുമ്പോൾ നീ

‘സങ്കീർത്തന ധ്യാനം’ – 101 Read More »

error: Content is protected !!