വെണ്മണി : ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം നടക്കും. പാസ്റ്റർമാരായ ഷാജി യോഹന്നാൻ, അനീഷ് കാവാലം, തോമസ് എബ്രഹാം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഗ്ലോറിയസ് ബീറ്റ്സ്, കൊട്ടാരക്കര ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 837