വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചതുർദിന ടീൻസ് സമ്മർ ക്യാമ്പ് Chat GPL 2.0 ന് കൽപറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമായി.
![](https://i0.wp.com/sabhavarthakal.com/wp-content/uploads/2024/05/IMG-20240506-WA0122.jpg?resize=1024%2C768&ssl=1)
പാസ്റ്റർ ബിജു ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ കെ. ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ജനറൽ കോഡിനേറ്റർ പാസ്റ്റർ സാം ജി. കോശി, ഷാർലറ്റ് പി. മാത്യു, ബ്ലെസി ബിജു, ബിജു വർഗ്ഗീസ്, ഡോ. കെ. പി. സജികുമാർ, ഡോ. ഇ. സത്യൻ, സാം ജി. എസ്, കെ. കെ. അഭിലാഷ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ദാനിയേൽ നീലഗിരി, എബ്രഹാം ക്രിസ്റ്റഫർ, ക്ലിൻ്റ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ക്യാമ്പ് ഏപ്രിൽ 9 ന് സമാപിക്കും.
Post Views: 404