June 6, 2024

‘സങ്കീർത്തന ധ്യാനം’ – 112

‘സങ്കീർത്തന ധ്യാനം’ – 112  പാ. കെ. സി. തോമസ് ദൈവം അതിന്റെ മദ്ധ്യേ ഉണ്ട്, സങ്കീ : 46:5 വലിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ വളരെ ധൈര്യം നൽകുന്ന ഒരു വചനമാണ് ദൈവം അതിന്റെ മദ്ധ്യേ ഉണ്ടെന്നുള്ളത്. പ്രത്യേകിച്ച് ഭൂമി മാറി പോകുമ്പോൾ പർവ്വതങ്ങൾ കുലുങ്ങി സമുദ്ര മദ്ധ്യേ വീഴുമ്പോൾ, അതിലെ വെള്ളം ഇരച്ച് കലങ്ങുമ്പോൾ അതിന്റെ കോപം കൊണ്ട് പർവതങ്ങൾ കുലുങ്ങുമ്പോൾ ഭയന്ന് വിറയ്ക്കത്തക്ക സാഹചര്യമാണ് ഉണ്ടാകുന്നത്. എന്നാൽ സങ്കീർത്തനകാരൻ പറഞ്ഞു നാം ഭയപ്പെടുകയില്ല. ഞാൻ കുലുങ്ങുകയില്ല. എന്ത് […]

‘സങ്കീർത്തന ധ്യാനം’ – 112 Read More »

പരിസ്ഥിതി ദിനത്തിൽ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.)  വൃക്ഷതൈകൾ നട്ടു

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (C.E.M.) ന്റെ ആഭിമുഖ്യത്തിൽ ‘നട്ട് നനയ്ക്കാം നാളേയ്ക്കായ്’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല ശാരോൻ സഭാസ്ഥാനത്ത് പരിസ്ഥിതി ദിനമായ ജൂൺ 5 ന് നടന്നു. സഭയുടെ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് പ്രാർത്ഥിക്കുകയും മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ വി. ജെ. തോമസ്  വൃക്ഷത്തൈ നടുകയും ചെയ്തു. മറ്റ് കൗൺസിൽ അംഗങ്ങളും സി.ഇ.എം എക്സിക്യൂട്ടീവ്, ജനറൽ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. അതോടൊപ്പം കേരളത്തിലെ വിവിധ റീജിയനുകളിലേക്ക് 400ൽ പരം വൃക്ഷത്തൈകൾ

പരിസ്ഥിതി ദിനത്തിൽ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.)  വൃക്ഷതൈകൾ നട്ടു Read More »

error: Content is protected !!