വള്ളിപ്പാറ : തൊടുപുഴ, മുട്ടത്തിനടുത്ത് പ്രവർത്തിക്കുന്ന ഗ്രേസ് ബൈബിൾ ഇൻസ്റിറ്റ്യൂട്ട് & കോളജിൻ്റെ പ്രവർത്തനം 26 – )o വർഷത്തിലേക്ക് കടക്കുന്നു. ‘Learn the Word, Earn Souls’ എന്ന ആപ്ത വാക്യത്തോടെ 1998-ൽ ആണ് റവ. ഡോ. എം. ഡി. ഡാനിയേൽ ബൈബിൾ കോളജ് ആരംഭിക്കുന്നത്. 300-ലധികം വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠിച്ചിറങ്ങി ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്നു. ജൂൺ 24 ന് 2024-’25 അധ്യായന വർഷത്തെ റഗുലർ, ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. IATA അംഗീകൃതമായ C. Th, Dip.Th, B. Th, M. Div. കോഴ്സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.
Post Views: 458