July 4, 2024

‘സങ്കീർത്തന ധ്യാനം’ – 116

‘സങ്കീർത്തന ധ്യാനം’ – 116  പാ. കെ. സി. തോമസ് ഭൂമിയിലെ പരിചകൾ ദൈവത്തിനുള്ളത്, സങ്കീ : 47:9 “വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്നുള്ളവയല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു”, സങ്കീ : 47:9 ദൈവം സർവ്വ ഭൂമിക്കും രാജാവായിരുന്ന ആയിരം ആണ്ട് വാഴ്ചയെ കുറിച്ചുള്ള ഒരു പ്രവചനദൂത് കൂടെയാണ് ഈ ദൂത്. ദൈവം സകല ജാതികളെയും ഭരിക്കുവാൻ യെരുശലേം തലസ്ഥാനമാക്കി കൊണ്ട് വിശുദ്ധ സിംഹാസനത്തിൽ ഇരിക്കും. അന്ന് അവൻ ഏറ്റവും ഉന്നതനായിരിക്കും. മനുഷ്യവംശങ്ങളുടെ പ്രഭുക്കന്മാർ അബ്രഹാമിൽ ദൈവത്തിന്റെ ജനമായി […]

‘സങ്കീർത്തന ധ്യാനം’ – 116 Read More »

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാംഗം ജമീമ ബി. എസിന് L.L.B. പരീക്ഷയിൽ ഒന്നാം റാങ്ക്        

തിരുവനന്തപുരം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആറാട്ടുകുഴി സഭാംഗം ജമീമ ബി.എസ് തിരുവനന്തപുരം ഗവൺമെൻ്റെ് ലോ കോളേജിൽ നിന്ന് എൽ.എൽ. ബി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. വെള്ളറട കോട്ടയംവിള  ബഥനി ഹൗസിൽ ബിജുദാസിൻ്റെയും സിസിലിയുടെയും മകളാണ് ജെമീമ. 

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാംഗം ജമീമ ബി. എസിന് L.L.B. പരീക്ഷയിൽ ഒന്നാം റാങ്ക്         Read More »

error: Content is protected !!