ഷാർജ : 18 -മത് യു.പി.എഫ്. – യു.എ.ഇ. സ്റ്റുഡന്റസ് ക്യാമ്പ് ആഗസ്റ്റ് 22 – 24 വരെ രാവിലെ 9 മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. യു.എ.ഇ. ലുള്ള പെന്തകൊസ്ത് സഭകളുടെ ഐക്യവേദിയായ യു.പി.എഫ്. – യു.എ.ഇ. യുടെ ആഭിമുഖ്യത്തിൽ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടാണ് ക്ലാസുകൾ നയിക്കുന്നത്.
3 മുതൽ 20 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ വിവിധ ഗ്രൂപ്പുകളിലായി “സിസ്റ്റം അൺലോക്ക്” എന്ന തീമിൽ അധിഷ്ഠിതമായി ക്ലാസുകൾ നടക്കും. എല്ലാ എമിരേറ്റ്സുകളിലേക്കും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://www.upfuae.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Post Views: 174