October 31, 2024

‘സങ്കീർത്തന ധ്യാനം’ – 131

‘സങ്കീർത്തന ധ്യാനം’ – 131 പാ. കെ. സി. തോമസ് “ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും”, സങ്കീ : 55:16 ദാവീദ് കടന്ന് പോയ വേദനാജനകമായ ഒരു പരീക്ഷണ കാലമായിരുന്നു സ്വന്തം മകൻ അബ്ശാലോം തനിക്കെതിരെ കൂട്ട്കെട്ട് ഉണ്ടാക്കിയത് നിമിത്തം സിംഹാസനം വിട്ട് ഓടേണ്ടി വന്ന സമയം. സ്വന്തം മകനിൽ കൂടെ ഉണ്ടായ ഹൃദയത്തിന്റെ മുറിവിനെ കുറച്ച് കൂടി കേറി വലുതാക്കുന്നതായിരുന്നു തന്റെ ഉറ്റ മിത്രമായിരുന്ന അഹീതോഫെലും തന്റെ മകനോടൊപ്പം മത്സരത്തിൽ പങ്ക് ചേർന്നത്. ദാവീദിന്റെ വാക്കുകൾ ശ്രദ്ധിക്കുക, […]

‘സങ്കീർത്തന ധ്യാനം’ – 131 Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ കൊട്ടാരക്കര മേഖല ഒന്നാമത് ! രണ്ടാം സ്ഥാനം തിരുവനന്തപുരത്തിന് !

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന 2024 ലെ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര, തിരുവനന്തപുരം, എറണാകുളം സോണുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെന്റർ അടിസ്ഥാനത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ഫെയ്ത് സിറ്റിയും ഒന്നാമതെത്തി. വ്യക്തിഗത ചാമ്പ്യൻമാരായിസബ് ജൂനിയർ വിഭാഗത്തിൽ അമരിയ ഷിബു, ഐതോട്ടുവാ അടൂർ സൗത്ത്, ജൂണിയർ വിഭാഗത്തിൽ അബിയാ കെ. ജെയ്സൺ പുത്തൂർ കൊട്ടാരക്കര ടൗൺ, ഇൻ്റർമീഡിയറ്റ് വിഭാഗത്തിൽ കെസിയ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ കൊട്ടാരക്കര മേഖല ഒന്നാമത് ! രണ്ടാം സ്ഥാനം തിരുവനന്തപുരത്തിന് ! Read More »

ഐപിസി കോട്ടയം കൺവൻഷൻ 2025 ജനു. 8-12 വരെ തിരുനക്കര മൈതാനത്ത്

കോട്ടയം : ഐപിസി കോട്ടയം കൺവൻഷൻ 2025 ജനു. 8-12 വരെ തിരുനക്കര മൈതാനത്ത് നടക്കും. ഐപിസി കോട്ടയം നോർത്ത് സെന്റർ ശുശ്രുഷകൻ പാ. ഫിലിപ്പ് കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഐപിസി കോട്ടയം സൗത്ത് സെന്റർ ശുശ്രുഷകൻ പാ. ജോയി ഫിലിപ്പ് കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു തോമസ് (ഒക്കലഹോമ), കെ. ജെ. തോമസ് (കുമിളി), ഫെയ്ത്ത് ബ്ലെസ്സൺ (പള്ളിപ്പാട്), ഷാജി എം. പോൾ (വെണ്ണിക്കുളം), റോയി മാത്യു (ബാംഗ്ലൂർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹോളി ഹാർപ്സ് ഗോസ്പൽ ബാൻഡ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ

ഐപിസി കോട്ടയം കൺവൻഷൻ 2025 ജനു. 8-12 വരെ തിരുനക്കര മൈതാനത്ത് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് നവംബർ 4 മുതൽ റായ്പൂരിൽ

ഛത്തീസ്ഗഡ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഛത്തീസ്ഗഡ് സൗത്ത് ബാരാഗഡ് സെൻ്റർ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് നവംബർ 4 തിങ്കൾ മുതൽ 6 ബുധൻ വരെ റായ്പൂർ മിഷൻ ഇന്ത്യ ബൈബിൾ കോളേജ് ക്യാമ്പസിൽ നടക്കും. പാസ്റ്റർ ഏബിൾ വർഗ്ഗീസ് (കാംകീർ), പാസ്റ്റർ വിനോദ് ആചാര്യ (ഭിലായ്), സിസ്റ്റർ ജോയ്സ് വർഗ്ഗീസ്,  കുര്യൻ പത്രോസ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. കോൺഫറൻസിന് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോമോൻ വർഗ്ഗീസും മറ്റു ഭാരവാഹികളായ പാസ്റ്റർ ചന്ദ്രേഷ് യാദവ്, പാസ്റ്റർ രാജേഷ് നാഗ്, പാസ്റ്റർ ചൈതന്യ ഹർപാൾ എന്നിവർ നേതൃത്വം നൽകും. കൂടുതൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് നവംബർ 4 മുതൽ റായ്പൂരിൽ Read More »

error: Content is protected !!