വെണ്ണിക്കുളം : വഞ്ചികപ്പാറ ഐപിസി ഗീഹോൻ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 1-3 മുതൽ സുവിശേഷ മഹായോഗം നടക്കും. ഐപിസി ചാലാപ്പള്ളി സെന്റർ ശുശ്രുഷകൻ പാ. ജോർജ് ജേക്കബ് സമർപ്പണം നടത്തുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം പി. എ., രാജു ആനിക്കാട്, സി, സി, ജോണി കട്ടപ്പന എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സുരേഷ് ബാലൻ (+91 94001 44667, +91 97447 40733)
Post Views: 222