തിരുവല്ല : നിരണം യു. പി. എഫ്. ന്റെ 24 -) മത് ജനറൽ കൺവൻഷൻ ഏപ്രിൽ 11-14 വരെ തോട്ടടി ഐപിസി ശാലേം കോംബൗണ്ടിൽ നടക്കും. പാസ്റ്റർമാരായ അജി ആന്റണി, അലക്സ് ജോൺ വാളകം, ഫിലിപ്പ് പി. തോമസ്, അനീഷ് ഏലപ്പാറ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹീലിംഗ് മെലഡീസ്, നിരണം സംഗീതശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Post Views: 142