ആഴ്ച കാഴ്ച – ബ്ലെസ്സൻ ദാനിയേൽ
‘മാനസാന്തരത്തിന് സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലം’, ആലുവ കൊലപാതക കേസിൽ പ്രോസിക്യൂഷൻ ആലുവയിൽ അതിഥിതൊഴിലാളിയുടെ അഞ്ചു വയസ്സുള്ള മകളെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ബീഹാർ സ്വദേശി അസ്ഫാക് ആലത്തിന്റെ ശിക്ഷ വിധിച്ച ആഴ്ചയാണ് കടന്ന് പോയത്. വധശിക്ഷയും, അഞ്ച് ജീവപര്യന്തവുമാണ് ഈ നരാധമന് പോക്സോ പ്രത്യേക കോടതി ശിക്ഷയായി വിധിച്ചത്. സന്ദർഭവശാൽ പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ പതിനൊന്നാം വാർഷികത്തിലും, ശിശുദിനമായ നവം. 14 നുമാണ് ഈ വിധി പുറപ്പെട്ടത്. ഒരുതരത്തിലും മാനസാന്തരത്തിന് സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലമെന്നാണ് വാദമുഖത്ത് […]
ആഴ്ച കാഴ്ച – ബ്ലെസ്സൻ ദാനിയേൽ Read More »