COG

ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ നവംബർ 16 ന് സംഗീത സന്ധ്യ ഷാർജയിൽ 

ഷാർജ : ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ നവംബർ 16 ന് സംഗീത സന്ധ്യ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ നടക്കും. ക്രൈസ്തവ സംഗീത ലോകത്തെ ജനകീയ ഗായകരായ ജെയ്സൺ കണ്ണൂർ, ഷാലറ്റ്, അജി പുത്തൂർ എന്നിവർ സംഗീത സന്ധ്യയ്ക്ക് നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. ദേശീയ അദ്ധ്യക്ഷൻ ഡോ. കെ. ഓ. മാത്യു ഉദ്ഘാടനം നിർവ്വഹിക്കുന്ന സംഗീത സന്ധ്യയിൽ പ്രവാസലോകത്തെ മുൻനിര സംഗീതജ്ഞരും അണിചേരും. സംഗീത സദസ്സിനെ വേറിട്ട വേദി ആക്കിക്കൊണ്ട് പശ്ചിമ ബംഗാൾ മിഷനറി കുടുബമായ […]

ചർച്ച് ഓഫ് ഗോഡ് UAE യുടെ ആഭിമുഖ്യത്തിൽ നവംബർ 16 ന് സംഗീത സന്ധ്യ ഷാർജയിൽ  Read More »

ഇന്ത്യാ ദൈവസഭ കേരളാ സ്റ്റേറ്റ് വാര്യാപുരം സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയും വചനശുശ്രൂഷയും ഇന്ന് (നവം. 11) ആരംഭിക്കും

വാര്യാപുരം : ഇന്ത്യാ ദൈവസഭ കേരളാ സ്റ്റേറ്റ് വാര്യാപുരം ദൈവസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസപ്രാർത്ഥന ഇന്ന് (നവം. 11) മുതൽ നവം. 17 വരെ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജി, അസിസ്റ്റന്റ് ഓവർസീയർ ഡോ. ഷിബു കെ. മാത്യു, പാസ്റ്റർ പി. ജി. മാത്യൂസ്, പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ റെജി ശാസ്ത്രാംകോട്ട, പാസ്റ്റർ പി. എസ്. ജോർജ്ജ് (ബാംഗ്ലൂർ), പാസ്റ്റർ കുര്യൻ മാത്യു (സന്തോഷ്) തുടങ്ങിയവർ വചനശുശ്രൂഷകൾ നിർവഹിക്കും. സഭാശുശ്രൂഷകനും ദൈവസഭ

ഇന്ത്യാ ദൈവസഭ കേരളാ സ്റ്റേറ്റ് വാര്യാപുരം സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയും വചനശുശ്രൂഷയും ഇന്ന് (നവം. 11) ആരംഭിക്കും Read More »

ചർച്ച് ഓഫ് ഗോഡ് പന്തളം സെന്റർ 19 മത് കൺവൻഷൻ ഡിസം. 11-15 വരെ കുളനടയിൽ

പന്തളം : ചർച്ച് ഓഫ് ഗോഡ് പന്തളം സെന്റർ 19 മത് കൺവൻഷൻ ഡിസം. 11-15 വരെ കുളനട ചർച്ച് ഓഫ് ഗോഡ് സഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. വൈ. മോനി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വൈ. റെജി (ഓവർസിയർ), വി. ഒ. വർഗീസ്, വി. പി. തോമസ്, അജി ആന്റണി, ഷമീർ കൊല്ലം, ജോയ് പാറയ്ക്കൽ, സൈസ്. ഹെലനാ റെജി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ക്രൈസ്റ്റ് സിംഗേഴ്സ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 90371 81160, +91 95266 33662, +91

ചർച്ച് ഓഫ് ഗോഡ് പന്തളം സെന്റർ 19 മത് കൺവൻഷൻ ഡിസം. 11-15 വരെ കുളനടയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ 102 മത് കൺവൻഷൻ ഒരുക്കങ്ങൾ തിരുവല്ലയിൽ ആരംഭിച്ചു

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 26 വരെ രാമൻചിറ കൺവൻഷൻ നഗറിൽ നടക്കുന്ന നൂറ്റിരണ്ടാമത് തിരുവല്ലാ കൺവൻഷന്റെ രണ്ടാമത് ആലോചനാ യോഗം ഞായറാഴ്ച മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ കോളെജിൽ നടന്നു.  അസിസ്റ്റൻറ്  ഓവർസിയർ പാസ്റ്റർ ഷിബു കെ. മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി മുഖ്യപ്രഭാഷണം നടത്തി. കൺവൻഷൻ നോട്ടിസ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ബിലിവേഴ്സ് കൗൺസിൽ

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ 102 മത് കൺവൻഷൻ ഒരുക്കങ്ങൾ തിരുവല്ലയിൽ ആരംഭിച്ചു Read More »

ചർച്ച്‌ ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവം. 13-15 വരെ

കുവൈറ്റ് : ചർച്ച്‌ ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവം. 13-15 വരെ NECK ചർച്ച് & പാരീഷ് ഹാളിൽ നടക്കും. ചർച്ച്‌ ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ പാ. വൈ. റെജി മുഖ്യ പ്രാസംഗികനായിരിക്കും. കുവൈറ്റ് റീജിയൻ പ്രസിഡന്റ് പാ. എബ്രഹാം സ്കറിയ, വൈസ് പ്രസിഡന്റ് പാ. വി. റ്റി. എബ്രഹാം, റീജിയൻ പാസ്റ്റർ എബി റ്റി. ജോയ് എന്നിവർ നേതൃത്വം നൽകും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. നവം. 15 ന് നടക്കുന്ന സംയുക്ത ആരാധനയോട് കൂടി

ചർച്ച്‌ ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ വാർഷിക കൺവൻഷൻ നവം. 13-15 വരെ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ കൊട്ടാരക്കര മേഖല ഒന്നാമത് ! രണ്ടാം സ്ഥാനം തിരുവനന്തപുരത്തിന് !

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന 2024 ലെ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കൊട്ടാരക്കര, തിരുവനന്തപുരം, എറണാകുളം സോണുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെന്റർ അടിസ്ഥാനത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ഫെയ്ത് സിറ്റിയും ഒന്നാമതെത്തി. വ്യക്തിഗത ചാമ്പ്യൻമാരായിസബ് ജൂനിയർ വിഭാഗത്തിൽ അമരിയ ഷിബു, ഐതോട്ടുവാ അടൂർ സൗത്ത്, ജൂണിയർ വിഭാഗത്തിൽ അബിയാ കെ. ജെയ്സൺ പുത്തൂർ കൊട്ടാരക്കര ടൗൺ, ഇൻ്റർമീഡിയറ്റ് വിഭാഗത്തിൽ കെസിയ

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ കൊട്ടാരക്കര മേഖല ഒന്നാമത് ! രണ്ടാം സ്ഥാനം തിരുവനന്തപുരത്തിന് ! Read More »

വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ. സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 31 ന് നടക്കും. സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഉദ്ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ വൈ പി ഇ. സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിക്കും. സോണൽ തല മത്സരങ്ങളിൽ വിജയിച്ചവരാണ് സ്റ്റേറ്റ് തലത്തിൽ മാറ്റുരക്കുന്നത്. വിവിധ വേദികളിലായി നടക്കുന്ന പ്രോഗ്രാമിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ്

വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ Read More »

സൗത്ത് ഏഷ്യൻ സൂപ്രണ്ടിനും കേരള സ്റ്റേറ്റ് ഓവർസിയറിനും അസിസ്റ്റൻറ് ഓവർസിയർക്കും സ്വീകരണം നൽകി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല

ഇടുക്കി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണലിന്റെ ആഭിമുഖ്യത്തിൽ സൗത്ത് ഏഷ്യൻ സൂപ്രണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ട റവ. സി.സി. തോമസിനുംസ്റ്റേറ്റ് ഓവർസിയർ ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ വൈ.റെജിക്കുംഅസിസ്റ്റന്റ് ഓവർസിയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ.ഷിബു കെ. മാത്യുവിനും സ്വീകരണം നൽകി. സോണൽ ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 20 ന്ചർച്ച് ഓഫ് ഗോഡ് കട്ടപ്പന സഭാ ഹാളിൽ കൂടിയ അനുമോദന സമ്മേളനത്തിൽ വൈ.പി.ഇ. സംസ്ഥാന അധ്യക്ഷൻ പാസ്റ്റർ മാത്യു ബേബി,

സൗത്ത് ഏഷ്യൻ സൂപ്രണ്ടിനും കേരള സ്റ്റേറ്റ് ഓവർസിയറിനും അസിസ്റ്റൻറ് ഓവർസിയർക്കും സ്വീകരണം നൽകി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖല Read More »

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എബനേസർ വർഷിപ്പ് സെന്റർ കുണിഞ്ഞിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന തിബെര്യാസ് ഫെസ്റ്റിവൽ ഇന്ന് (സെപ്റ്റ. 23) ആരംഭിക്കും

കുണിഞ്ഞി : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എബനേസർ വർഷിപ്പ് സെന്റർ കുണിഞ്ഞിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന തിബെര്യാസ് ഫെസ്റ്റിവൽ ഇന്ന് (സെപ്റ്റ. 23) ആരംഭിക്കും. രാവിലെ 10:30 മുതൽ 12:30 വരെയും വൈകിട്ട് 6:30 മുതൽ 9:00 വരെയുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റവ. എൻ. പി. കൊച്ചുമോൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.   

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ എബനേസർ വർഷിപ്പ് സെന്റർ കുണിഞ്ഞിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന തിബെര്യാസ് ഫെസ്റ്റിവൽ ഇന്ന് (സെപ്റ്റ. 23) ആരംഭിക്കും Read More »

കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾക്ക് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓഫീസിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ റോജി ഇ.സാമൂവേൽ, എഡ്യൂക്കേഷൻ ഡയറക്ടർ: പാസ്റ്റർ ജയ്മോൻ കെ.ബാബു , സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ ബ്ലെസൺ ജോൺ, പ്രയർ കോർഡിനേറ്റർ : പാസ്റ്റർ റ്റി.ജെ. ബെന്നി എന്നിവർക്കാണ് പുതിയ ചുമതലകൾ.പാസ്റ്റർ ജോസഫ് ജോൺ കൗൺസിൽ സെക്രട്ടറി , പാസ്റ്റർ പി.വി. കുര്യാക്കോസ് ട്രഷറർ,പാസ്റ്റർ ബിനു

കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ Read More »

error: Content is protected !!