COG

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 15 – 17 വരെ

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 15 – 17 വരെ NECK ചർച്ച് & പാരീഷ് ഹോളിൽ നടക്കും. പാസ്റ്റർ ഡോ. ഷിബു കെ. മാത്യു മുഖ്യ പ്രാസംഗികനായിരിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ നവംബർ 15 – 17 വരെ Read More »

ഖത്തർ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 12, 13 ന് ഉണർവ്വ് യോഗങ്ങൾ

ദോഹ : ഖത്തർ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 12, 13 ന് ഉണർവ്വ് യോഗങ്ങൾ നടക്കും. അബു ഹമൂർ 563 – ഏത്‌മേധാ, സ്ട്രീറ്റ് സോൺ 56, വില്ല 1 ൽ നടക്കുന്ന യോഗങ്ങളിൽ പാ. അനീഷ് തോമസ് വചനശുശ്രുഷ നിർവഹിക്കും. ഗില്ഗാൽ മ്യൂസിക്കിനോടൊപ്പം ഇവാ. കെ. പി. രാജൻ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +974 5566 7378, +974 3086 1381

ഖത്തർ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 12, 13 ന് ഉണർവ്വ് യോഗങ്ങൾ Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേസ്കൂൾ ഡേ നാളെ (സെപ്റ്റംബർ 10 ന്)

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2023 ലെ സൺഡേസ്കൂൾ ഡേ സെലിബ്രേഷൻസ് നാളെ (സെപ്റ്റംബർ 10 ന്) നടക്കും. കുട്ടികളുടെയും അദ്ധ്യാപകരുടെയും വിവിധ പരിപാടികൾ സഭാ യോഗത്തോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആയിരത്തോളം സഭകളിൽ സണ്ടേസ്കൂൾ ദിന പ്രോഗ്രാമുകൾ നടക്കും.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേസ്കൂൾ ഡേ നാളെ (സെപ്റ്റംബർ 10 ന്) Read More »

ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡിൻറെ വാർഷിക കൺവൻഷൻ സെപ്റ്റം. 1, 2 ന് 

ഫിലാഡൽഫിയ : എബനേസർ ചർച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ സെപ്തംബർ 1, 2 തീയതികളിൽ വൈകുന്നേരം 6:30 ന്  ചർച് ആഡിറ്റോറിയത്തിൽ (2605 Welsh Rd, Philadelphia) നടക്കും. പാ. ജോ തോമസ് (ബാംഗ്ലൂർ) ദൈവവചനം ശുശ്രുഷിക്കും. ശനിയാഴ്ച 3:30 pm ന്  നടക്കുന്ന വനിതാ സമ്മേളനത്തിൽ സിസ്റ്റർ ജോളി ഫിലിപ്പ് നേതൃത്വം നൽകും.  എബനേസർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ രഞ്ജൻ ഫിലിപ്പ് ചെറിയാൻ  (7134095184), സാം ജോൺ

ഫിലാഡൽഫിയ എബനേസർ ചർച് ഓഫ് ഗോഡിൻറെ വാർഷിക കൺവൻഷൻ സെപ്റ്റം. 1, 2 ന്  Read More »

ചർച്ച്‌ ഓഫ് ഗോഡ് മുൻ ഓവർസിയർ പാസ്റ്റർ കെ. സി. ജോൺ അക്കരനാട്ടിൽ

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവർസിയർ പാസ്റ്റർ കെ. സി. ജോൺ ഇന്ന് (ആഗസ്റ്റ് 22 ന്) അക്കരനാട്ടിൽ പ്രവേശിച്ചു. ഫെയ്‌ത് തിയോളിജിക്കൽ സെമിനാരി മണക്കാല, മൗണ്ട് സീയോൻ ബൈബിൾ കോളേജ് മുളക്കുഴ, ബെഥേൽ ലേഡീസ് ബൈബിൾ സ്കൂൾ കുമ്പനാട് എന്നീ വേദസ്ഥാപനങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : ഗിഫ്റ്റി ജോൺ, മക്കൾ : സാം, സ്നേഹ, സജീവ്, സ്മിത, സെറിൻ     സംസ്കാരം പിന്നീട്.

ചർച്ച്‌ ഓഫ് ഗോഡ് മുൻ ഓവർസിയർ പാസ്റ്റർ കെ. സി. ജോൺ അക്കരനാട്ടിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. സണ്ണി വർക്കി അക്കരനാട്ടിൽ

കുമ്പനാട് : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. സണ്ണി വർക്കി ജൂലൈ 30 ന് നിത്യതയിൽ പ്രവേശിച്ചു. നിലവിൽ കുമ്പനാട് സഭാ ശുശ്രൂഷകൻ, സെന്റർ മിനിസ്റ്റർ, കൗൺസിൽ അംഗം, ബൈബിൾ കോളേജ് അദ്ധ്യാപകൻ എന്നീ  നിലകളിൽ  റവ. സണ്ണി വർക്കി ചുമതലകൾ വഹിക്കുകയായിരുന്നു.. കുട്ടനാട് കാരിക്കുഴിയിൽ തച്ചൻ വിരുത്തിൽ പരേതനായ തോമസ് വർക്കി, മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായി1954 ലായിരുന്നു റവ. സണ്ണി വർക്കിയുടെ ജനനം.  മുളക്കുഴ സീയോൻ ബൈബിൾ

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസിയർ റവ. സണ്ണി വർക്കി അക്കരനാട്ടിൽ Read More »

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ YPE കേരള സ്റ്റേറ്റ്, YPE ദിനമായി ജൂലൈ 16 ന് പ്രാർത്ഥന നടത്തും

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ YPE കേരള സ്റ്റേറ്റ്, YPE ദിനമായി ജൂലൈ 16 ന് ലോക്കൽ യൂണിറ്റുകളിലും മണിപ്പൂരിലെ പീഢിത ജനതയ്ക്ക് വേണ്ടി പ്രാർത്ഥന നടത്തും. ഓൺലൈനായി വൈകിട്ട് 9 – 10 വരെ യാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ZOOM ID : 898 4595 1077   passcode : MANIPUR കൂടുതൽ വിവരങ്ങൾക്ക് : +919495 271139, +91 94475 44999, +91 94002 71974 

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ YPE കേരള സ്റ്റേറ്റ്, YPE ദിനമായി ജൂലൈ 16 ന് പ്രാർത്ഥന നടത്തും Read More »

അബുദാബി മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ, ‘Renew your Mind’

അബുദാബി : മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ ‘Renew your Mind’ (റോമർ 12 : 2), വൈകിട്ട് 7.30 pm – 10 pm വരെ എലോഹീം ഹാളിൽ നടക്കും. പാ. ഷിബിൻ  സാമുവേൽ (PYPA കേരള സ്റ്റേറ്റ് പ്രസിഡന്റ്) സെമിനാർ  നയിക്കും  പാസ്റ്റർ തോമസ്കുട്ടി ഐസക്ക് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

അബുദാബി മുസ്സഫ ഹെബ്രോൻ YPE യുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 7 ന്) യുവജന സെമിനാർ, ‘Renew your Mind’ Read More »

സയോൺ ചർച്ച്  ഓഫ് ഗോഡ്, അൽ ഐൻ കൺവൻഷൻ ഇന്ന് (ജൂൺ 6 ന്) ആരംഭിക്കും

അൽ ഐൻ : സയോൺ ചർച്ച്  ഓഫ് ഗോഡ് അൽ ഐന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂൺ 6) മുതൽ ജൂൺ 8 വരെ അൽ ഐൻ ഇവാഞ്ജലിക്കൽ ചർച്ച് സെന്ററിൽ നടക്കും. പാസ്റ്റർ ജെറാൾഡ് ലോങ്ങ് ജോൺ (എക്സിക്യൂട്ടീവ് ഡയറക്ടർ ഇവാഞ്ജലിക്കൽ ചർച്ച്) ഉത്‌ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ അനീഷ് തോമസ് (റാന്നി) മുഖ്യ പ്രാസംഗികനായിരിക്കും. അൽ ഐൻ സയോൺ സിംഗേഴ്സ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജോസ് മല്ലശേരി കൺവെൻഷന് നേതൃത്വം നൽകും. (വാർത്ത : ഇവാ. ജോൺസി കടമ്മനിട്ട)

സയോൺ ചർച്ച്  ഓഫ് ഗോഡ്, അൽ ഐൻ കൺവൻഷൻ ഇന്ന് (ജൂൺ 6 ന്) ആരംഭിക്കും Read More »

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ജൂൺ 6, 7 ന് ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗം

ഖത്തർ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തർ ഒരുക്കുന്ന ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗങ്ങൾ ജൂൺ 6, 7 തീയതികളിൽ ഖത്തർ സമയം 07.00pm മുതൽ 09.00pm വരെ, 563 Ethmeda Street,  Zone – 56, Villa -1 Abu hamour ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ – ഖത്തർ സഭാഹാളിൽ വെച്ച് നടക്കും. പാസ്റ്റർ പി സി ചെറിയാൻ ഈ യോഗങ്ങളിൽ ദൈവ വചനം ശുശ്രുഷിക്കും. ഗില്ഗാൽ മ്യൂസിക് സംഗീത ശുശ്രുഷയ്ക്കും

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ജൂൺ 6, 7 ന് ഹാർവെസ്റ്റ് ദ്വിദിന സുവിശേഷ മഹായോഗം Read More »

error: Content is protected !!