Important News

ഐപിസി ചേർത്തല സെന്റർ 10 -)മത് സുവിശേഷ മഹായോഗം ഏപ്രിൽ 12-14 വരെ

ചേർത്തല : ഐപിസി ചേർത്തല സെന്റർ 10 -)മത് സുവിശേഷ മഹായോഗം ഏപ്രിൽ 12-14 വരെ ചേർത്തല മനോരമകവലയ്ക്ക് സമീപമുള്ള VTAM ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി ചേർത്തല സെന്റർ ശുശ്രുഷകൻ പാസ്റ്റർ സാബു തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബി എബ്രഹാം, തോമസ് ഫിലിപ്പ്, ലാസർ വി. മാത്യു, എ. ജി. ചാക്കോ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. സ്റ്റാൻലി എബ്രഹാം (ലിവിങ് മ്യൂസിക്ക്, റാന്നി) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 94477 60188, +91 95621 57275, +91 99462 59919, +91 […]

ഐപിസി ചേർത്തല സെന്റർ 10 -)മത് സുവിശേഷ മഹായോഗം ഏപ്രിൽ 12-14 വരെ Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവല്ല : സഭയുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പതിനേഴാമത് വെക്കേഷന്‍ സിലബസിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വച്ച് നടത്തുന്ന ചിൽഡ്രൻസ് ഫെസ്റ്റ് & ടീൻസ് മീറ്റിന് നേതൃത്വം നൽകുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ട് ശുശൂഷയുടെ 25-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം ഒന്‍പതാം വാക്യത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ചിന്താവിഷയമായ System Unlock J.10:9 തയ്യാറാക്കിയിരിക്കുന്നത്. യാന്ത്രികതയുടെ ലോകത്ത് ക്രിസ്തുവാകുന്ന വാതിലിലൂടെ ദൈവ രാജ്യപ്രവേശനം സാദ്ധ്യമാക്കുകയും കുട്ടികളില്‍ മനുഷത്വം തിരികെക്കൊണ്ടുവരുവാനുമാണ് ക്രിസ്തു കേന്ദ്രീകൃതമായ

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു Read More »

അബുദാബി ഐപിസി കർമ്മേൽ മുസ്സഫ സഭയുടെ നേതൃത്വത്തിൽ പത്ത് ദിന ഉപവാസ പ്രാർത്ഥനയും ബൈബിൾ പഠനവും മാർച്ച് 18 ന് ആരംഭിക്കും

അബുദാബി : ഐപിസി കർമ്മേൽ മുസ്സഫ സഭയുടെ നേതൃത്വത്തിൽ പത്ത് ദിന ഉപവാസ പ്രാർത്ഥനയും ബൈബിൾ പഠനവും മാർച്ച് 18 – 27 വരെ നടക്കും. പാസ്റ്റർ തോമസ് മാമ്മൻ ‘ അന്ത്യകാല സംഭവങ്ങൾ തിരുവചന വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.എല്ലാദിവസവും വൈകിട്ട് 8 മുതൽ 9:30 വരെ സൂമിൽ യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.ZOOM ID : 5503133826 PASSCODE : CIPCകൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ എം. എം. തോമസ് (+971 5031 33

അബുദാബി ഐപിസി കർമ്മേൽ മുസ്സഫ സഭയുടെ നേതൃത്വത്തിൽ പത്ത് ദിന ഉപവാസ പ്രാർത്ഥനയും ബൈബിൾ പഠനവും മാർച്ച് 18 ന് ആരംഭിക്കും Read More »

ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി. വി. ചുമ്മാറിന്റെ സംസ്കാരം മാർച്ച് 16 ന്

കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും എഴുത്തുകാരനും പ്രഭാഷകനും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ (92) നിര്യാതനായി. ‘അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ’, ‘എന്നും നടത്തും അവൻ എന്നെ  നടത്തും’, ‘ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ ‘,  ‘ലക്ഷ്യമോ ലക്ഷ്യമോ വിശ്വാസത്തിൻ നായകൻ’, ‘ ദിവ്യ തേജസിൽ യേശു സന്നിധൗ ധന്യമായി വാഴും ഞാൻ’ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ക്രൈസ്തവ

ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭാ അധ്യക്ഷനുമായ പാസ്റ്റർ പി. വി. ചുമ്മാറിന്റെ സംസ്കാരം മാർച്ച് 16 ന് Read More »

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 ന് ആരംഭിക്കും

അടൂർ : ഇടയ്ക്കാട് കുടുംബം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടയ്ക്കാട് കൺവൻഷൻ മെയ് 9 – 11 വരെ ഇടയ്ക്കാട് വടക്ക് ഇമ്മാനുവേൽ ഗ്രൗണ്ടിൽ (ദക്ഷിണേന്ത്യ ദൈവസഭയ്ക്ക് സമീപം) നടക്കും. പാസ്റ്റർമാരായ സാജു ചാത്തന്നൂർ, റെജി ശാസ്താംകോട്ട, ഷാജി യോഹന്നാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 ന് ആരംഭിക്കും Read More »

PYPA ബഹ്‌റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 ന് സംഗീത സായാഹ്നം ‘DIVINE CHORUS’

ബഹ്‌റൈൻ : PYPA ബഹ്‌റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 ന് സംഗീത സായാഹ്നം ‘DIVINE CHORUS’ നടക്കും. ഐപിസി ബെഥേൽ ചർച്ചിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗം വൈകിട്ട് 7 മണിക്ക് ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക് : +973 3304 3273

PYPA ബഹ്‌റൈൻ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 10 ന് സംഗീത സായാഹ്നം ‘DIVINE CHORUS’ Read More »

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കുംആയൂർ : ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും. ഐപിസി ആയൂർ സെന്റർ ശുശ്രുഷകൻ പാ. സണ്ണി എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബി. മോനച്ചൻ, കെ. ജെ. തോമസ്, ഡോ. അലക്സ് ജോൺ, ജോൺസൺ ദാനിയേൽ, മാത്യു കെ. വർഗീസ്, ഫെയ്ത്ത് ബ്ലെസ്സൺ, തോമസ് ഫിലിപ്പ്

ഐപിസി ആയൂർ സെന്റർ 33 – മത് കൺവൻഷൻ വയയ്ക്കൽ ജംക്ഷനിൽ ഏപ്രിൽ 4-7 വരെ നടക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂരിൽ

അടൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ നടക്കും. 13 വയസ്സ് വരെയുള്ള സൺഡേ സ്കൂൾ വിദ്യാർത്ഥികളോടൊപ്പം സൺഡേ സ്കൂൾ അദ്ധ്യാപകരും പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് : +91 94478 61098, +91 98476 65044, +91 94479 85313 

ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ ക്യാമ്പ് ഏപ്രിൽ 9, 10 ന് അടൂരിൽ Read More »

PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ

പാലക്കാട് : PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നടക്കും. പാ. ജെയിംസ് വർഗീസ് (PYPA മേഖല പ്രസിഡന്റ്), പാ. റോജി മല്ലപ്പള്ളി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.കൂടുതൽ വിവരങ്ങൾക്ക് : +91 85903 75779, +91 95672 72225

PYPA പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ – 3’ യുവജന ക്യാമ്പ് ഏപ്രിൽ 30 – മെയ് 02 വരെ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റിയാദ് റീജിയന്റെ നേതൃത്വത്തിൽ മാർച്ച് 26-29 വരെ വേദപഠനവും ആരാധനയും

റിയാദ് : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റിയാദ് റീജിയന്റെ നേതൃത്വത്തിൽ മാർച്ച് 26-29 വരെ വേദപഠനവും ആരാധനയും നടക്കും. പാസ്റ്റർ സാജൻ മാത്യു, ഇവാ. റെജി ബേബി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ റെജി തലവടി യോഗങ്ങൾക്ക് നേതൃത്വം നൽകും.(കൂടുതൽ വിവരങ്ങൾക്ക് : +966 50727 4309)

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റിയാദ് റീജിയന്റെ നേതൃത്വത്തിൽ മാർച്ച് 26-29 വരെ വേദപഠനവും ആരാധനയും Read More »

error: Content is protected !!