Independent

ഒ.എം. ബുക്ക്സ് ക്രിസ്തീയ പുസ്തകമേള നവംബർ 1 മുതൽ 18 വരെ ബെംഗളൂരുവിൽ

ബെംഗളുരു : ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമാതാക്കളായ ഒ.എം.ബുക്സ് നവംബർ 1 മുതൽ 18 വരെ ബെംഗളൂരു ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ.എം. പുസ്തകശാല കെട്ടിടത്തിൽ  ക്രിസ്തീയ പുസ്തകമേള നടത്തും. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു, ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദശാസ്ത്രം തുടങ്ങി പതിനായിരത്തിൽപരം വ്യത്യസ്ത ശീർഷകങ്ങളിലുള്ള ഗ്രന്ഥങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെ നടക്കുന്ന മേള നവംബർ 18ന് സമാപിക്കും. പുസ്തകങ്ങൾക്ക് വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഒ.എം.ബുക്സ് മാനേജർ ജോൺ പി. ജേക്കബ് അറിയിച്ചു.

ഒ.എം. ബുക്ക്സ് ക്രിസ്തീയ പുസ്തകമേള നവംബർ 1 മുതൽ 18 വരെ ബെംഗളൂരുവിൽ Read More »

തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഒക്ടോബർ 26 മുതൽ

തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.26ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ എബി ഏബ്രഹാം, ജോയി പാറയ്ക്കൽ, കെ.ജെ.തോമസ്, അനീഷ് തോമസ്, ബിനു പറക്കോട് എന്നിവർ പ്രസംഗിക്കും.27 വെള്ളിയാഴ്ച്ച രാവിലെ 10ന് സംയുക്ത ഉപവാസ പ്രാർത്ഥന നടക്കും. കെ.പി.രാജൻ, സാം പൂവച്ചൽ, ബ്ലെസി ബെൻസൺ എന്നിവർ

തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഒക്ടോബർ 26 മുതൽ Read More »

മലയാളി  പെന്തക്കോസ്ത് അസോസിയേഷൻ – ഒക്ടോ. 21 ന് യു.കെ പ്രാർത്ഥനാ ദിനം

ഡർബി, UK :  മലയാളി  പെന്തക്കോസ്ത് അസോസിയേഷൻ യു.കെ. യുടെ ആഭിമുഖ്യത്തിൽ  ഇംഗ്ലണ്ടിലെ അഞ്ച് റീജിയനുകളിൽ നടത്തുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ മൂന്നാം ഘട്ടം, ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഡർബി പെൻ്റകോസ്റ്റൽ ചർച്ചിൽ (മിഡ്ലാൻഡ് റീജിയൻ) നടക്കും. എം.പി.എ – യു.കെ പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയുന്ന പ്രാര്ഥനായോഗം പ്രയർ കോ – ഓർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും. മിഡ്ലാൻഡ് റീജിയൻ ഏരിയാ കോർഡിനേറ്റർ ബോബി കുര്യാക്കോസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും.

മലയാളി  പെന്തക്കോസ്ത് അസോസിയേഷൻ – ഒക്ടോ. 21 ന് യു.കെ പ്രാർത്ഥനാ ദിനം Read More »

ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘കെറുസ്സോ’ മ്യൂസിക് കൺസർട്ട് ഒക്ടോബർ 21ന്

ഹാമിൽട്ടൻ : കാനഡ ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പ്, സംഘടിപ്പിക്കുന്ന ലൈവ് മ്യൂസിക് കൺസർട്ട് ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 05.30 മണി മുതൽ ഹാമിൽട്ടൻ മൊഹവക് കൺസർട്ട് ഹാളിൽ നടക്കും. പാസ്റ്റർ ലോർഡ്സൻ ആന്റണി, എബ്ബേസ് ജോയി എന്നിവർ മ്യൂസിക് കൺസർട്ടിന് നേതൃത്വം നൽകും. ബനിസൻ, ജിനു എന്നിവരുടെ നേതൃത്വത്തിലുള്ള ടീം മ്യൂസിക് ഓർക്കസ്‌ട്രെഷൻ ചെയ്യും. പാസ്റ്റർ ജോബിൻ പി. മത്തായി സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകും. (വാർത്ത : ഇവാ. മോൻസി മാമ്മൻ)

ഹാമിൽട്ടൻ ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘കെറുസ്സോ’ മ്യൂസിക് കൺസർട്ട് ഒക്ടോബർ 21ന് Read More »

മാഞ്ചസ്റ്റർ യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഒക്ടോ. 16-29 വരെ

മാഞ്ചസ്റ്റർ : യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഒക്ടോ. 16-29 വരെ മാഞ്ചസ്റ്റർ, ഫ്ലോറ്റ് ഷെൽ റോഡ്‌, USPC ഹോൾ, M 23 1JB യിൽ നടക്കും. പാ. സാജൻ മാത്യു (USA), പാ. അജു ഫിലിപ്സ് (USA), പാ. ജോജി സി. മാത്യു (ഇന്ത്യ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. USPC മാഞ്ചസ്റ്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. സോജൻ (079 018 31027), പാ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ശാലോം പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് ഒക്ടോ. 16-29 വരെ Read More »

മാർഗ് മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ഉണർവ്വ് യോഗങ്ങൾ ഒക്ടോ. 26, 27 ന് വിരാർ വെസ്റ്റിൽ

വിരാർ വെസ്റ്റ് : മാർഗ് മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ഉണർവ്വ് യോഗങ്ങൾ ഒക്ടോ. 26, 27 ന് വിരാർ വെസ്റ്റ്, വർത്തക് ഹോൾ സ്റ്റേഷൻ റോഡിൽ നടക്കും. പാ. ബിജു സി. എക്സ്. മുഖ്യ പ്രാസംഗികനായിരിക്കും. സാംസൺ ആഡ്‌സുൽ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺസൺ ഇ. കെ. (+91 99230 46561, +91 63517 49414)   

മാർഗ് മിഷന്റെ നേതൃത്വത്തിൽ ദ്വിദിന ഉണർവ്വ് യോഗങ്ങൾ ഒക്ടോ. 26, 27 ന് വിരാർ വെസ്റ്റിൽ Read More »

ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’ ഇന്ന് (ഒക്ടോ. 14 ന്)

ദുബായ് : ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’, ഒക്ടോ. 14 ന് രാവിലെ അൽ ഖുസൈസ്, സാമ റെസിഡൻസ് ഹാൾ 2 ൽ നടക്കും. കാർട്ട ഹെഡ്സ്റ്റോo (USA) റിസോഴ്സ്‌ പേഴ്സണാനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : അസറിയ (+971 55496 6454), ഡെന്നി (+971 50293 4007), നെൽസൺ (+971 56563 8382)

ICPF ദുബായുടെ ആഭിമുഖ്യത്തിൽ ‘IMPACT സീരീസ് 5’ ഇന്ന് (ഒക്ടോ. 14 ന്) Read More »

ഡബ്ലിൻ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4  വരെ

ഡബ്ലിൻ : ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4  വരെ നടക്കും. പാസ്റ്റർമാരായ  അനീഷ് ഏലപ്പാറ, സിബി മാത്യു എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നല്‌കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ബിനിൽ ഫിലിപ്പ് (+35 387 6600 530), ബൈജു സാമുവേൽ രാജു (+35 389 4156 582)   

ഡബ്ലിൻ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4  വരെ Read More »

പവ്വർ കോൺഫറൻസും  സായാഹ്ന കൺവെൻഷനും ഒക്ടോ. 20, 21 ന് വയനാട്ടിൽ 

വയനാട്  :പവ്വർ കോൺഫറൻസും  സായാഹ്ന കൺവെൻഷനും ഒക്ടോ. 20 നും 21 നും കൊയിലേരി താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻററിൽ നടക്കും. ന്യൂയോർക്ക് ക്രൈസ്റ്റ് എ. ജി. സിനീയർ ശുശ്രൂഷകൻ റവ. ജോർജ് പി. ചാക്കോ, ഡോ. കെ. മുരളീധർ എന്നിവർ പ്രഭാഷണം നടത്തും.  സായാഹ്ന കൺവെൻഷൻ 20നും 21 നും വൈകിട്ട് ആറിനാണ് ആരംഭിക്കുന്നത്. പവ്വർ കോൺഫറൻസ് 21 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെയാണ് നടക്കുന്നത്. ആദ്യം റെജിസ്റ്റർ ചെയ്യുന്ന 150

പവ്വർ കോൺഫറൻസും  സായാഹ്ന കൺവെൻഷനും ഒക്ടോ. 20, 21 ന് വയനാട്ടിൽ  Read More »

43 -)മത് ICPF വാർഷിക ക്യാമ്പ് ഒക്ടോ. 20-23 വരെ മുട്ടുമണ്ണിൽ

കുമ്പനാട് : 43 -)മത് ICPF വാർഷിക ക്യാമ്പ് ഒക്ടോ. 20-23 വരെ മുട്ടുമൺ മൗണ്ട് ഒലിവ് കൗൺസിലിംഗ് സെന്ററിൽ നടക്കും. ‘Why the CROSS’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. കൂടുതൽ വിവരങ്ങൾക്ക് : +91 82812 31632, +91 94475 93409, +91 99957 90887, +91 86068 42587

43 -)മത് ICPF വാർഷിക ക്യാമ്പ് ഒക്ടോ. 20-23 വരെ മുട്ടുമണ്ണിൽ Read More »

error: Content is protected !!