India

റ്റി.പി.എം സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 12) മുതൽ ചെന്നൈയിൽ

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മാർച്ച് 12 മുതൽ 16 ഞായർ വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും. ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന […]

റ്റി.പി.എം സാർവ്വദേശീയ കൺവൻഷൻ ഇന്ന് (മാർച്ച് 12) മുതൽ ചെന്നൈയിൽ Read More »

ഏ.ജി. തിരുവല്ല സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ യുവജന സമ്മേളനം ‘KAIROS’ മാർച്ച്‌ 31ന് കുറ്റപ്പുഴയിൽ 

തിരുവല്ല : ഏ.ജി. തിരുവല്ല സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ യുവജന സമ്മേളനം ‘KAIROS’ മാർച്ച്‌ 31ന് വൈകിട്ട് 5:30 മുതൽ കുറ്റപ്പുഴ ബെഥേൽ എ ജി സഭയിൽ നടക്കും. മാത്യു ടി. ജോൺ  മുഖ്യ അതിഥിയായി പങ്കെടുക്കും. തിരുവല്ല സെക്ഷൻ പ്രസ്ബിറ്റർ പാ. കെ. എസ്. സാമുവേൽ ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ തിരുവല്ല സെക്ഷൻ സി. ഏ. പ്രസിഡന്റ, പാസ്റ്റർ സിജു മാത്യു അദ്ധ്യക്ഷനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. സിജു മാത്യു, മോനു രമേശ്‌ 

ഏ.ജി. തിരുവല്ല സെക്ഷൻ ക്രൈസ്റ്റ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ യുവജന സമ്മേളനം ‘KAIROS’ മാർച്ച്‌ 31ന് കുറ്റപ്പുഴയിൽ  Read More »

5-മത് അണക്കര കൺവൻഷൻ ഏപ്രിൽ 21 – 23 വരെ

കുമളി : അണക്കര പെന്തക്കോസ്തൽ പ്രയർ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഹൈറേഞ്ചിലെ പെന്തക്കോസ്ത് സഭകളുടെ ആത്മീയ സംഗമമായ അഞ്ചാമത് അണക്കര കൺവൻഷൻ 2025 ഏപ്രിൽ 21 തിങ്കൾ മുതൽ ഏപ്രിൽ 23 ബുധൻ വരെ അണക്കരയിൽ നടക്കും. ദിവസവും വൈകുന്നേരം 5 30 മുതൽ 9 വരെ നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ എബി അയിരൂർ, ഡോ. ഷിബു കെ. മാത്യു, പാസ്റ്റർ അനീഷ് തോമസ് എന്നിവർ ദൈവവചനം പ്രസംഗിക്കും. റാന്നി രെഹോബോത്ത് ഗോസ്പൽ സിംഗേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം

5-മത് അണക്കര കൺവൻഷൻ ഏപ്രിൽ 21 – 23 വരെ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മലപ്പുറം സെന്റർ കൺവൻഷൻ മെയ് 2-4 വരെ മഞ്ചേരിയിൽ

മലപ്പുറം : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മലപ്പുറം സെന്റർ കൺവൻഷൻ മെയ് 2-4 വരെ മഞ്ചേരി മർക്കസുൽ ബിശാറയിൽ നടക്കും. പാ. ബെൻസ് എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വൈ. റെജി (ഓവർസിയർ), ജെയ്‌സ് പാണ്ടനാട്, രാജു ആനിക്കാട്, റോയ് പി. ജോർജ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഇവാ. സാംസൺ ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 94955 30320, +91 94963 61679

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മലപ്പുറം സെന്റർ കൺവൻഷൻ മെയ് 2-4 വരെ മഞ്ചേരിയിൽ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, പെരുമ്പാവൂരിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം ഏപ്രിൽ 3-6 വരെ ഒന്നാം മൈലിൽ

പെരുമ്പാവൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച്, പെരുമ്പാവൂരിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം ഏപ്രിൽ 3-6 വരെ ഒന്നാം മൈൽ പൗരസ്ത്യ സുവിശേഷ സമാജത്തിന് എതിർവശത്തുള്ള ശാരോൻ ഗ്രൗണ്ടിൽ നടക്കും. പാ. എബ്രഹാം ജോസഫ് (SFC അന്തർദേശീയ പ്രസിഡന്റ്), പാ. ബിജു ജോസഫ് (തൃശൂർ), പാ. വർഗീസ് ജോഷുവ (റാന്നി), പാ. ദാനിയേൽ വില്യംസ് (പെരുമ്പാവൂർ), പാ. ഷാജി എം. പോൾ (വെണ്ണിക്കുളം), പാ. ബിനു എബ്രഹാം (പെരുമ്പാവൂർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച്, പെരുമ്പാവൂരിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം ഏപ്രിൽ 3-6 വരെ ഒന്നാം മൈലിൽ Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖല സൺഡേ സ്കൂൾ ക്യാമ്പ് ഏപ്രിൽ 21-23 വരെ നെയ്യാറിൽ

തിരുവനന്തപുരം : ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖല സൺഡേ സ്കൂൾ അദ്ധ്യാപക വിദ്യാർത്ഥി ക്യാമ്പ് ഏപ്രിൽ 21-23 വരെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്, നെയ്യാർ ഡാമിൽ നടക്കും. ‘നിങ്ങൾ ലോകത്തിന് അനുരൂപരാകരുത്’ എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖല സൺഡേ സ്കൂൾ ക്യാമ്പ് ഏപ്രിൽ 21-23 വരെ നെയ്യാറിൽ Read More »

ഇടയ്ക്കാട് കൺവൻഷൻ ഏപ്രിൽ 3 ന് ആരംഭിക്കും

അടൂർ : ഇടയ്ക്കാട് കുടുംബം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഇടയ്ക്കാട് കൺവൻഷൻ ഏപ്രിൽ 3-5 വരെ ഇടയ്ക്കാട് വടക്ക് ഇമ്മാനുവേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ വർഗീസ് ജോഷുവ, വിൻസന്റ് ചാർളി, തോമസ് ഫിലിപ്പ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ സുനിൽ സോളമന്റെ നേതൃത്വത്തിൽ ഡിവൈൻ ഹാരപ്പ്, അടൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. റോയി ഉമ്മൻ, പാ. ബിജോയ് സാമുവേൽ (+91 95441 08205)

ഇടയ്ക്കാട് കൺവൻഷൻ ഏപ്രിൽ 3 ന് ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവൻഷൻ ഏപ്രിൽ 24-27 വരെ കൽപറ്റയിൽ

കല്പറ്റ : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവൻഷൻ ഏപ്രിൽ 24-27 വരെ കൽപറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. മലബാർ റീജിയൻ കോഓർഡിനേറ്റർ പാ. മാത്യൂസ് ഡാനിയേൽ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം ജോസഫ് (SFC അന്തർദേശീയ പ്രസിഡന്റ്), ഈശോ മാത്യു (മലബാർ റീജിയൻ പ്രസിഡന്റ്), ഡോ. കെ. മുരളീധർ, സാം ടി. മുഖത്തല, ജോമോൻ ജോസഫ് (നല്ലില) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് പൊതുയോഗം, ശുശ്രുഷകകുടുംബ സമ്മേളനം, സി.ഇ. എം., സൺഡേസ്കൂൾ, വനിതാസമാജം

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവൻഷൻ ഏപ്രിൽ 24-27 വരെ കൽപറ്റയിൽ Read More »

ഐപിസി സൺഡേ സ്കൂൾസ് അസ്സോസിയേഷൻ മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ പവർ വി.ബി.എസ്. ഏപ്രിൽ 2-5 വരെ

മാവേലിക്കര : ഐപിസി സൺഡേ സ്കൂൾസ് അസ്സോസിയേഷൻ മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ പവർ വി.ബി.എസ്. ഏപ്രിൽ 2-5 വരെ കുറത്തികാട് ഐപിസി ബെഥേൽ സഭയിൽ നടക്കും. ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ് വി.ബി.എസ്. ഉത്‌ഘാടനം ചെയ്യും. വി.ബി.എസ്. നോടനുബന്ധിച്ച് സ്‌കിറ്റുകൾ, പപ്പറ്റ് ഷോ, ഗേയിമുകൾ, സ്നേഹവിരുന്ന്, സമ്മാനങ്ങൾ, സുവിശേഷ റാലി എന്നിവ ക്രമീകരിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് : ജോർജി ഉമ്മൻ (സെക്രട്ടറി) : +91 75618 94425

ഐപിസി സൺഡേ സ്കൂൾസ് അസ്സോസിയേഷൻ മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ പവർ വി.ബി.എസ്. ഏപ്രിൽ 2-5 വരെ Read More »

ചർച് ഓഫ് ഗോഡ് കൗൺസിലിങ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രീമാരിറ്റൽ കൗൺസിലിങ്ങ് മെയ്യിൽ ആരംഭിക്കും

തിരുവല്ല : ചർച് ഓഫ് ഗോഡ് കൗൺസിലിങ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രീമാരിറ്റൽ കൗൺസിലിങ്ങ് മെയ്യിൽ ആരംഭിക്കും. മൗണ്ട് സീയോൻ കൗൺസിലിങ്ങ് സെന്റർ, മുളകുഴയിൽ നടക്കുന്ന സെഷനുകൾക്ക് പ്രഗത്ഭ ദൈവദാസന്മാർ കൗൺസിലിംഗിന് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 95268 96202, +91 94000 27973

ചർച് ഓഫ് ഗോഡ് കൗൺസിലിങ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രീമാരിറ്റൽ കൗൺസിലിങ്ങ് മെയ്യിൽ ആരംഭിക്കും Read More »

error: Content is protected !!