India

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ അടൂർ റീജിയൻ കൺവൻഷൻ ഒക്‌ടോ. 6-8 വരെ പരുത്തപ്പാറയിൽ

പരുത്തപ്പാറ : ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ അടൂർ റീജിയൻ കൺവൻഷൻ ഒക്‌ടോ. 6-8 വരെ പരുത്തപ്പാറയിൽ ശാരോൻ ഗ്രൗണ്ടിൽ നടക്കും. SFC നാഷണൽ പ്രസിഡന്റ് പാ. എബ്രഹാം ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോൺസൺ കെ. സാമുവേൽ (അടൂർ റീജിയൻ പ്രസിഡന്റ്), ബി. മോനച്ചൻ, സജു ചാത്തന്നൂർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഡിവൈൻ സിംഗേഴ്സ്. കടമ്പനാട് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. റോയ് വി. സാമുവേൽ (സെക്രട്ടറി) +91 94467 08358, […]

ശാരോൻ ഫെലോഷിപ്പ് ചർച്ച്‌ അടൂർ റീജിയൻ കൺവൻഷൻ ഒക്‌ടോ. 6-8 വരെ പരുത്തപ്പാറയിൽ Read More »

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ ഡേ സെലിബ്രേഷൻ സെപ്റ്റംബര്‍ 18ന്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ്‌ കേരളാ സ്റ്റേറ്റ് സണ്ടേസ്ക്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബര്‍ 18 ഞായറാഴ്ച സണ്ടേസ്‌കൂള്‍ ദിനമായി വേർതിരിച്ചിരിക്കുന്നു. അന്നേ ദിവസം കുട്ടികളുടെ വിവിധ പരിപാടികൾ സഭകളിൽ സംഘടിപ്പിക്കും. ഞായറാഴ്ച സഭാ യോഗത്തിൽ കുട്ടികൾക്ക് പങ്കാളിത്തത്തോടെ സംഗീത ശുശ്രൂഷയും ലഘുസന്ദേശം എന്നിവയും നടക്കും. സഭാ യോഗത്തിൽ സണ്ടേസ്കൂളിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ധ്യാപകരിൽ ഒരാൾ ലഘു സന്ദേശം നൽകുന്നതാണ്.

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്‌കൂള്‍ ഡേ സെലിബ്രേഷൻ സെപ്റ്റംബര്‍ 18ന് Read More »

PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’

കടമ്പനാട് : PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’, ഐ.പി.സി ഹെബ്രോൻ കടമ്പനാട് വച്ച് നടക്കും. ‘ഞാൻ ആരാണ് ?’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. തോമസ് ജോസഫ് (സെന്റർ മിനിസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഡോ. ബിനു ആലുമൂട്ടിൽ ക്ലാസ്സുകൾ നയിക്കും. പാ. ചെയിസ് ജോസഫ് കൗൺസിലിംഗിന് നേതൃത്വം നൽകും. ജോയൽ പടവത്ത്, ജോൺസൺ ഡേവിഡ്, ഇവാ. എബി ശൂരനാട് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സുവിശേഷ റാലി സന്ദേശം ഇവാ. അജി ഐസക്ക് നൽകും.

PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’ Read More »

പാസ്റ്റർ വി. എ. തമ്പിയിൽ നിന്നും സുവിശേഷ ദർശനം ഏറ്റെടുത്തു കൊണ്ട് ആദ്യ ടീം ഇന്ന് (സെപ്റ്റ്. 7 ന്) തെലങ്കാനയിലേയ്ക്ക്

ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പി, തനിക്ക് ലഭിച്ച സുവിശേഷ ദർശനത്തിൽ പിന്നിട്ട ആറ് പതിറ്റാണ്ടുകളുടെ സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രേക്ഷിത ദൗത്യം ഏറ്റെടുത്തു കൊണ്ട് ഒരു പറ്റം ചെറുപ്പക്കാർ തെലങ്കാന സ്‌റ്റേറ്റിലെ കരിംനഗറിലേയ്ക്ക് ഇന്ന് (സെപ്റ്റ്. 7 ന്) രാവിലെ 4 മണിക്ക് തിരുവല്ലയിൽ നിന്നും മിഷൻ യാത്ര ആരംഭിക്കുന്നു. ആഗസ്റ്റ് 23 ന് ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടന്ന തമ്പിച്ചായൻ്റെ സംസ്കാര ശുശ്രൂഷയിൽ നൂറുകണക്കിന്

പാസ്റ്റർ വി. എ. തമ്പിയിൽ നിന്നും സുവിശേഷ ദർശനം ഏറ്റെടുത്തു കൊണ്ട് ആദ്യ ടീം ഇന്ന് (സെപ്റ്റ്. 7 ന്) തെലങ്കാനയിലേയ്ക്ക് Read More »

പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 8 ന് ഏകദിന ക്യാമ്പ് ‘NAVIGATOR 2022’

പോഞ്ഞാശ്ശേരി : പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 8 ന് ഏകദിന ക്യാമ്പ് ‘NAVIGATOR 2022’ പോഞ്ഞാശ്ശേരി അഗാപ്പെ ചൈൽഡ് സെന്ററിൽ നടക്കും. “ഫലം കായ്ക്കുക” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. എം. എ. തോമസ് (ഐപിസി പെരുമ്പാവൂർ സെന്റർ മിനിസ്റ്റർ), പാ. റിജു ജോസഫ് (ഒറീസ), ഡോ. സിനു സൂസൻ തോമസ് (അസി. പ്രൊഫ. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഇവാ. സാംസൺ പീറ്റർ, യെബേസ് ജോയ്‌ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് :

പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 8 ന് ഏകദിന ക്യാമ്പ് ‘NAVIGATOR 2022’ Read More »

മുക്കൂട്ടുത്തറ സെക്ഷൻ CEM ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് ഏകദിന ക്യാമ്പ്

മണ്ണടിശ്ശാല : മുക്കൂട്ടുത്തറ സെക്ഷൻ ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് (CEM) ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് മണ്ണടിശ്ശാല ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ഏകദിന ക്യാമ്പ് നടക്കും. ‘MEIDZON’ (The Great One Inside You; 1 Jn : 4:4) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. ജോബി ഹാൽവിൻ, പാ. എബ്രഹാം മന്ദമരുതി എന്നിവരാണ് മുഖ്യ പ്രഭാഷകർ. പാ. എ. വി. ജോസ് (സെന്റർ ശുശ്രുഷകൻ), പാ. അനിൽ കെ. കോശി

മുക്കൂട്ടുത്തറ സെക്ഷൻ CEM ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 8 ന് ഏകദിന ക്യാമ്പ് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ

തിരുവല്ല : കേരളത്തിൽ 2022 – ’23 ലെ ജനറൽ കൺവൻഷനുകളുടെ ആരംഭം കുറിച്ചു കൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ തിരുവല്ല, ‘ശാരോൻ’ ഗ്രൗണ്ടിൽ നടക്കും. നവംബർ 30 ബുധനാഴ്ച്ച, അന്തർദേശീയ പ്രസിഡന്റ് പാ. ജോൺ തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷൻ ഡിസംബർ 4, ഞാറാഴ്ച സംയുക്ത ആരാധനയോട് കൂടി സമാപിക്കും. പൊതുയോഗങ്ങൾ, ബൈബിൾ പഠനം, ശുശ്രുഷക സെമിനാർ, ഓർഡിനേഷൻ ശുശ്രുഷ, കാത്തിരിപ്പ് യോഗങ്ങൾ, മിഷൻ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവം. 30 – ഡിസം. 4 വരെ Read More »

എ. ജി. മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ പെരുനാടിൽ

പത്തനംതിട്ട : എ. ജി. മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ പെരുനാട് കർമ്മൽ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കും. “യഥാർത്ഥ ക്രിസ്ത്രീയ വ്യക്തിത്വം” (True Christian Identity) എന്നതാണ് ക്യാമ്പ് തീം.ഡിസ്ട്രിക് സി എ പ്രസിഡൻ്റ് പാസ്റ്റർ ജോസ് റ്റി ജോർജിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ എ ജി മദ്ധ്യമേഖല ഡയറക്ടർ പാസ്റ്റർ ജെ. സജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എ. ജി.

എ. ജി. മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ പെരുനാടിൽ Read More »

75 വയസ്സിന്റെ യുവത്വം; PYPA പ്ലാറ്റിനം ജൂബിലി സംഗമം ആഗസ്റ്റ് 30 ന് ആലുവയിൽ

കുമ്പനാട് : 1947 ഓഗസ്റ്റ് 30 ന് തുടക്കം കുറിച്ച ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പി.വൈ.പി.എ പ്രസ്ഥാനം 75 വയസ്സിന്റെ യുവത്വത്തിൽ. PYPA പ്ലാറ്റിനം ജൂബിലി സംഗമം ആലുവ യു.സി കോളേജിന്റെ സമീപമുള്ള ബെഥെൽ ഗോസ്പൽ സെന്ററിൽ ഓഗസ്റ്റ് 30 വൈകിട്ട് 5:30 മുതൽ 8:30 വരെ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യസന്ദേശം നൽകുന്ന സമ്മേളനത്തിൽ സഹായ പദ്ധതികളും, ആദരവും പരിപാടിയുടെ ഭാഗമായി നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ജുബിലീ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹക്കൂട് പാർപ്പിട പദ്ധതി, സംസ്ഥാന കൺവെൻഷൻ, പി വൈ പി എ ലൈബ്രറി, മെമ്പർഷിപ്പ് മെഗാ ക്യാമ്പയിൻ, ജീവകാരുണ്യ പദ്ധതികൾ,  സുവിശേഷികരണ പ്രവർത്തനങ്ങൾ, പി വൈ പി

75 വയസ്സിന്റെ യുവത്വം; PYPA പ്ലാറ്റിനം ജൂബിലി സംഗമം ആഗസ്റ്റ് 30 ന് ആലുവയിൽ Read More »

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റായി പാ. കെ. സി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റിന്റെ 2022 – 2025 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.പാ. കെ. സി. തോമസിനെ പ്രസിഡന്റായും, പാ. ദാനിയേൽ കൊന്നനിൽക്കുന്നതിലിനെ സെക്രട്ടറിയായും പൊതുയോഗം തിരഞ്ഞെടുത്തു. പാ. എബ്രഹാം ജോർജാണ് പുതിയ വൈസ് പ്രസിഡന്റ്. പാ. രാജു ആനിക്കാട്, ജെയിംസ് ജോർജ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. പി. എം. ഫിലിപ്പ് ട്രഷററായി സേവനമനുഷ്ടിക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പദവിയിൽ പാ. കെ. സി. തോമസിന് ഇത് മൂന്നാം ഊഴമാണ്. മുൻപ് ഐപിസി കേരള സ്റ്റേറ്റ്

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റായി പാ. കെ. സി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു Read More »

error: Content is protected !!