India

മീഡിയ മിഷൻ ഇവാൻജലിസം ഇൻസ്റ്റിറ്റ്യൂട്ട് സെപ്റ്റ് 27 മുതൽ

തിരുവല്ല : മീഡിയ മിഷന്റെ രണ്ടാമത് സ്കൂൾ ഓഫ് മിഷൻ ആൻഡ് ഇവാൻജലിസം സെപ്തംബർ 27 മുതൽ ഒക്ടോബർ 1 വരെ ഓൺലൈനിൽ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ. എസെക്കിയേൽ ജോഷുവ (കാൺപൂർ), വി. പി. മത്തായിക്കുട്ടി (ഡൽഹി), കെ. എസ്. എബ്രഹാം, വി. പി. ഫിലിപ്പ് എന്നിവർ ക്ളാസ്സുകൾ നയിക്കും. ഡോ. ബ്ലെസ്സൺ മേമന, സ്പിരിച്ചുൽ വേവ്സ് അടൂർ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ട്രെയിനിങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9447358997 എന്ന നമ്പറിലെ വാട്സാപ്പിൽ പേരും […]

മീഡിയ മിഷൻ ഇവാൻജലിസം ഇൻസ്റ്റിറ്റ്യൂട്ട് സെപ്റ്റ് 27 മുതൽ Read More »

ഐപിസി തിരുവനന്തപുരം മേഖല ശുശ്രുഷക കുടുംബ സംഗമം സെപ്റ്റ് : 9 ന്

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം മേഖല ശുശ്രുഷക കുടുംബ സംഗമം സെപ്റ്റ് : 9 ന് നടക്കും. പാ. കെ. സി. തോമസ് (ഐപിസി തിരുവനന്തപുരം മേഖല പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഷിബു തോമസ് (ഒക്കലഹാമ) മുഖ്യ സന്ദേശം നൽകും. വൈകിട്ട് 7-9 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്.ZOOM ID : 872 3500 0394passcode : 2021കൂടുതൽ വിവരങ്ങൾക്ക് : +91 95 26 95 2121

ഐപിസി തിരുവനന്തപുരം മേഖല ശുശ്രുഷക കുടുംബ സംഗമം സെപ്റ്റ് : 9 ന് Read More »

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ സീസൺ – 3, സെപ്റ്റംബർ 4 മുതൽ

തിരുവല്ല : തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ മൂന്നാമത്തെ സീസൺ സെപ്റ്റംബർ നാല് ശനിയാഴ്ച ആരംഭിക്കും. സൂം ആപ്പിളിക്കേഷനിലൂടെ 4 മുതൽ 18 വയസ്സ്‌ വരയുള്ള കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് വേദപഠനം ഒരുക്കിയിരിക്കുന്നത്.സ്വദേശത്തും വിദേശത്തുമുള്ള സഭാ വ്യത്യാസമില്ലാതെ എല്ലാ കുട്ടികൾക്കും പ്രവേശനം ലഭ്യമാണ്. പ്രായമനുസരിച്ച് അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് ക്ലാസ്സുകൾ നടക്കുന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്. ഓൺലൈനായുള്ള ക്ലാസുകൾ ശനിയാഴ്ചകളിലായിരിക്കും നടത്തുക.സെഷനുകളിൽ ലൈവായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം, ലൈവ് ക്വിസ് പ്രോഗ്രാമുകൾ, ആക്ഷൻ

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ സീസൺ – 3, സെപ്റ്റംബർ 4 മുതൽ Read More »

PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 ന് ഉണർവ്വ് യോഗം

അടൂർ : PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 ന് ഉണർവ്വ് യോഗം നടക്കും. പാ. അനീഷ് ഏലപ്പാറ വചനശുശ്രുഷ നിർവഹിക്കും. വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ഇവാ. എബി ശൂരനാട് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 857 1748 5685passcode : 123

PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 ന് ഉണർവ്വ് യോഗം Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്. 6-11 വരെ ചെയിൻ പ്രയർ മീറ്റിങ്ങ്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്. 6-11 വരെ ചെയിൻ പ്രയർ മീറ്റിങ്ങ് നടക്കും. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നടക്കുന്ന പ്രാർത്ഥനയിൽ ഓരോ ഡിസ്ട്രിക്ടിനും നിശ്ചയിച്ചിരിക്കുന്ന സമയങ്ങളിലാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് : പാ. സജി ജോർജ്, പാ. അനീഷ് ഏലപ്പാറ, പാ. ജേക്കബ് ബെഞ്ചമിൻ (94970 12845)

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പ്രയർ സെൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്. 6-11 വരെ ചെയിൻ പ്രയർ മീറ്റിങ്ങ് Read More »

CEM ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് വെബിനാർ

അഹമ്മദാബാദ് : CEM ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് വെബിനാർ നടക്കും. ‘CROSSROADS’ (സദൃ : 3:5-7) എന്നതാണ് വെബിനാറിന്റെ ചിന്താ വിഷയം. പാ. ബെന്നി പി. വി. (SFC ഗുജറാത്ത് സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന വെബിനാറിൽ ഗിരിജ സാം സെഷൻ നയിക്കും. SFC അങ്കലേഷ്വർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 823 1358 6493passcode : CEMGJകൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺ പി. തോമസ് (94963 27109),

CEM ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് വെബിനാർ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30, 31 ന് ഓൺലൈൻ കൺവൻഷൻ

ശ്രീകാര്യം: ശാരോൻ ഫെലോഷിപ്പ് ചർച്ച് ശ്രീകാര്യത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 30, 31 തീയതികളിൽ വെർച്ച്വൽ കൺവൻഷൻ നടക്കും. തിരുവനന്തപുരം റീജിയൻ പാ. വി. ജെ. തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. വീയ്യപുരം ജോർജ്ജ് കുട്ടി പ്രസംഗിക്കും. സാംസൺ ജോണി ഗാനങ്ങൾ ആലപിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം റ്റി. മുഖത്തല 90483 59911

ശാരോൻ ഫെലോഷിപ്പ് ചർച്ച് ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 30, 31 ന് ഓൺലൈൻ കൺവൻഷൻ Read More »

ബെഥേൽ PYPA, കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 21) മുതൽ ദ്വിദിന ഓൺലൈൻ ക്യാമ്പ്

കായംകുളം : ബെഥേൽ PYPA, കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 21) മുതൽ ദ്വിദിന ഓൺലൈൻ ക്യാമ്പ് നടക്കും. ‘മാസ്ക്കിലാത്ത ക്രിസ്തീയ ജീവിതം’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ഡോ. സജികുമാർ കെ. പി. മുഖ്യാതിഥിയായിരിക്കും. ആരോൺ മാത്യൂസ്, ഹന്നാ മാത്യൂസ് (ഖത്തർ), ഫെബിൻ സാം (ന്യൂ ഡൽഹി) എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 231 704 3255passcode : DPM

ബെഥേൽ PYPA, കായംകുളത്തിന്റെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 21) മുതൽ ദ്വിദിന ഓൺലൈൻ ക്യാമ്പ് Read More »

PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പും കൺവൻഷനും, ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ആഗസ്റ്റ് 20 ന്) ആരംഭിക്കും

പത്തനാപുരം : PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പും കൺവൻഷനും, ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ആഗസ്റ്റ് 20 ന്) ആരംഭിക്കും. ഐപിസി ശാലേം ഗോസ്പൽ സെന്റർ ഇടത്തറയിൽ എല്ലാ ദിവസവും രാത്രി 7 മണി മുതൽ 9 മണി വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പാ. സി. എ. തോമസ് (പത്തനാപുരം സെന്റർ മിനിസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), പാ. അനീഷ് തോമസ് (റാന്നി), പാ. റെജി മാത്യു,

PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ക്യാമ്പും കൺവൻഷനും, ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ആഗസ്റ്റ് 20 ന്) ആരംഭിക്കും Read More »

‘അന്ത്യകാലമാകയാൽ ഒരുക്കത്തോടെയായിരിക്കാം’, പാസ്റ്റർ ഡോ. കെ. സി. ജോൺ (ഐപിസി തിരുവല്ല സെന്റർ ശുശ്രുഷക സമ്മേളനം സമാപിച്ചു)

തിരുവല്ല : ‘അന്ത്യകാലത്താണ് നാം ആയിരിക്കുന്നതെന്നും, ശുശ്രൂഷകന്മാർ ഒരുക്കത്തോടെയായിരിക്കണമെന്നും പാ. ഡോ. കെ. സി. ജോൺ ആഹ്വാനം ചെയ്തു. ഐപിസി തിരുവല്ല സെൻ്റർ പാസ്റ്റേഴ്സ് കോൺഫറൻസിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു പാ. കെ. സി. ജോൺ. നമ്മുടെ തലമുറയിൽ കണ്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയിൽ കൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. കർത്താവിൻ്റെ വേലയിൽ ജാഗ്രതയോടെ അലസത വെടിഞ്ഞ്, പ്രതീക്ഷകൾ നഷ്ടപ്പെടുന്ന ലോകത്തിൽ നാം പ്രത്യാശയുള്ളവരാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സെൻ്റർ സെക്രട്ടറി പാസ്റ്റർ സാം പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റർമാരായ ജോർജ്

‘അന്ത്യകാലമാകയാൽ ഒരുക്കത്തോടെയായിരിക്കാം’, പാസ്റ്റർ ഡോ. കെ. സി. ജോൺ (ഐപിസി തിരുവല്ല സെന്റർ ശുശ്രുഷക സമ്മേളനം സമാപിച്ചു) Read More »

error: Content is protected !!