അഹമ്മദാബാദ് : CEM ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 ന് വെബിനാർ നടക്കും. ‘CROSSROADS’ (സദൃ : 3:5-7) എന്നതാണ് വെബിനാറിന്റെ ചിന്താ വിഷയം. പാ. ബെന്നി പി. വി. (SFC ഗുജറാത്ത് സെന്റർ ശുശ്രുഷകൻ) ഉത്ഘാടനം ചെയ്യുന്ന വെബിനാറിൽ ഗിരിജ സാം സെഷൻ നയിക്കും. SFC അങ്കലേഷ്വർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
ZOOM ID : 823 1358 6493
passcode : CEMGJ
കൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺ പി. തോമസ് (94963 27109), പാ. റോബിൻ പി. തോമസ് (95624 90378)
Post Views: 195