ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 -മത് ജനറൽ കൺവൻഷൻ സമാപിച്ചു (103 -മത് ജനറൽ കൺവൻഷൻ 2026 ജനു. 5-11 വരെ)
തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 – മത് ജനറൽ കൺവൻഷൻ ഇന്ന് (ജനുവരി 26) ന് തിരുവല്ല രാമഞ്ചിറയിലുള്ള കൺവൻഷൻ സ്റ്റേഡിയത്തിൽ സമാപിച്ചു. ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്ത കർത്തൃമേശയോടും, സംയുക്ത ആരാധനയോടും കൂടെ മഹായോഗത്തിന് തിരശീല വീണു. ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് പാ. സി. സി. തോമസ് കർത്തൃമേശയ്ക്ക് നേതൃത്വം നൽകി. പാ. സാംകുട്ടി മാത്യു, ഡോ. ജെയ്‌സൺ തോമസ്, പാ. ജെ. ജോസഫ് […]