India

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 – മത്  ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനുവരി 20 ന്) ആരംഭിക്കും

തിരുവല്ല  : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 – മത്  ജനറൽ കൺവൻഷൻ 2025 ജനുവരി 20 മുതൽ 26 വരെ തിരുവല്ല കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. വൈ. റെജി ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ ‘ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ’ (റോമർ : 8:37) എന്നതാണ് ചിന്താ വിഷയം. പ്രഭാത പ്രാർത്ഥന, ബൈബിൾ ക്‌ളാസ്, ശുശ്രുഷക സമ്മേളനം, ഉണർവ്വ് യോഗം, പുത്രികാ സംഘടനകളുടെ വാർഷികം, പൊതുയോഗം, ബൈബിൾ പഠനം, വിവിധ ഡിപ്പാർട്മെന്റുകളുടെ സമ്മേളനം, മിഷനറി സമ്മേളനം, ബൈബിൾ കോളേജ് ഗ്രാഡുവേഷൻ, സ്നാന ശുശ്രുഷ, സംയുക്ത ആരാധനയും കർത്തൃമേശയും കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ചർച്ച് ഓഫ് ഗോഡ് കേരള […]

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 – മത്  ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനുവരി 20 ന്) ആരംഭിക്കും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 5-9 വരെ കിടങ്ങന്നൂരിൽ

കിടങ്ങന്നൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 5-9 വരെ കിടങ്ങന്നൂർ പറമ്പേത്ത് ചാരിറ്റി ചിൽഡ്രൻസ് ഹോം ഗ്രൗണ്ടിൽ നടക്കും. പാ. എബ്രഹാം കുര്യാക്കോസ് (SFC ചെങ്ങന്നൂർ സെന്റർ മിനിസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രാം ജോസഫ് (SFC ഇന്റർനാഷണൽ പ്രസിഡന്റ്), ജോൺസൺ കെ. സാമുവേൽ (SFC വൈസ് പ്രസിഡന്റ്), പാ. ജേക്കബ് ജോർജ് കെ. (SFC കൗൺസിൽ സെക്രട്ടറി), പാ. അലക്സാണ്ടർ ഫിലിപ്പ് (SFC മാവേലിക്കര ചെങ്ങന്നൂർ റീജിയൻ പാസ്റ്റർ), പാ. ഫിന്നി വർഗീസ് (SFC മാവേലിക്കര ചെങ്ങന്നൂർ റീജിയൻ അസ്സോസിയേറ്റ് പാസ്റ്റർ), പാ. സാം തോമസ് ദോഹ

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്റർ കൺവൻഷൻ ഫെബ്രു. 5-9 വരെ കിടങ്ങന്നൂരിൽ Read More »

76 -മത് കരിയംപ്ലാവ് ദേശീയ ജനറൽ കൺവൻഷൻ ജനു. 20-26 വരെ

കരിയംപ്ലാവ് : വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ (WME) 76 -മത് ദേശീയ ജനറൽ കൺവൻഷൻ ജനു. 20-26 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. WME സഭകളുടെ ജനറൽ പ്രസിഡന്റ് പാ. ഡോ. ഓ. എം. രാജുകുട്ടി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷന്റെ ഉത്‌ഘാടന സമ്മേളനത്തിൽ WME ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി. ഫിലിപ്പ് അധ്യക്ഷത വഹിക്കും. പാ. ഡോ. ഇട്ടി എബ്രഹാം, പാ. ഡോ. സണ്ണി എബ്രഹാം, പാ. ജെയിംസ് ജോർജ്, പാ. സാബു വർഗീസ്, പാ. വിത്സൺ വർക്കി, പാ. ദാനിയേൽ തോമസ്, പാ. തോമസ് അമ്പുക്കയം, പാ. ഡോ. എബി

76 -മത് കരിയംപ്ലാവ് ദേശീയ ജനറൽ കൺവൻഷൻ ജനു. 20-26 വരെ Read More »

വടാട്ടുപാറ ശാരോൻ കൺവൻഷൻ നാളെ (ജനു. 17 ന്) ആരംഭിക്കും

കോതമംഗലം : വടാട്ടുപാറ ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ വടാട്ടുപാറ ശാരോൻ കൺവൻഷൻ ജനുവരി 17 – 19 വരെ വൈകിട്ട് 6 മുതൽ 9 വരെ വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ബിജു ജോസഫ് തൃശൂർ, പാസ്റ്റർ വർഗീസ് ജോഷ്വാ റാന്നി എന്നിവർ പ്രസംഗിക്കും. റവ. എബ്രഹാം ക്രിസ്റ്റഫർ സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കുര്യാക്കോസ് തോമസ്, സാം രാജ് എന്നിവർ നേതൃത്വം നൽകും. (വാർത്ത : ബ്ലസൻ ജോർജ്)

വടാട്ടുപാറ ശാരോൻ കൺവൻഷൻ നാളെ (ജനു. 17 ന്) ആരംഭിക്കും Read More »

മലനാട് കൺവൻഷൻ ഫെബ്രുവരി 6 – 9 വരെ ഇടുക്കിയിൽ

ഇടുക്കി: മലനാട്ടിലെ പെന്തക്കോസ്തു സഭകളുടെ സംയുക്ത സംഗമ വേദിയായ മലനാട് കൺവൻഷൻ ഫെബ്രുവരി 6 വ്യാഴം മുതൽ 9 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ  ഇടുക്കി സ്പോട്സ് കൗൺസിൽ മൈതാനത്ത് നടക്കും.ഫെബ്രു. 9 വ്യാഴം വൈകിട്ട് 6 മണിക്ക് മലനാട് കൺവൻഷൻ ചെയർമാൻ  പാസ്റ്റർ ഷാജി  ഇടുക്കിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ. കെ. വി. പോൾ ഉൽഘാടനം ചെയ്യും. ഡോ.തെരേസാ പോൾ , റവ .ഡോ. തോമസ് അമ്പുക്കയം, പാസ്റ്റർ പ്രശാന്ത് ജോസ് (ബംഗളുരു), പാസ്റ്റർ ജോ തോമസ് (ബംഗളുരു) എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ഫെബ്രുവരി 7 വെള്ളി രാവിലെ 10 മണി

മലനാട് കൺവൻഷൻ ഫെബ്രുവരി 6 – 9 വരെ ഇടുക്കിയിൽ Read More »

ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 -മത് വാർഷിക കൺവെൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ

വടക്കഞ്ചേരി: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 മത് വാർഷിക കൺവെൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ വടക്കഞ്ചേരി പ്രിയദർശിനി ബസ് സ്റ്റാൻഡിനടുത്തുള്ള നാട്ടരങ്ങ് ഗ്രൗണ്ടിൽ നടക്കും. സെൻറർ മിനിസ്റ്റർ പാസ്റ്റർ ജോസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡാനിയേൽ കൊന്നനിൽക്കുന്നിൽ, എബി എബ്രഹാം, ജോ തോമസ് എന്നിവർ പ്രസംഗിക്കുന്നതാണ്. വെള്ളി ശനി ദിവസങ്ങളിൽ പകൽ യോഗവും ഞായർ സംയുക്ത ആരാധനയും ഉച്ചയ്ക്കുശേഷം പി വൈ പി എ സൺഡേ

ഇന്ത്യ പെന്തക്കോസ്തു ദൈവസഭ വടക്കഞ്ചേരി സെൻറർ 38 -മത് വാർഷിക കൺവെൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ Read More »

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ജനറൽ കൺവെൻഷൻ ജനു. 15 ന് ആരംഭിക്കും

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെ 41- ാമത് ജനറൽ കൺവെൻഷൻ 2025 ജനുവരി 15 ബുധൻ രാത്രി മുതൽ 19 ഞായർ രാത്രി വരെ പാമ്പാടി എം ജി എം ഹൈസ്കൂളിന് സമീപമുള്ള ജി എം ഡി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ദൈവസഭ പ്രസിഡൻറ് പാസ്റ്റർ ബിബിൻ ബി മാത്യു ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ സുഭാഷ് കുമരകം, ഡോ. ഷിബു കെ മാത്യു തിരുവല്ല, പാസ്റ്റർ ഷിബിൻ ശാമുവേൽ കൊട്ടാരക്കര,

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ജനറൽ കൺവെൻഷൻ ജനു. 15 ന് ആരംഭിക്കും Read More »

മുനമ്പം ഐക്യദാർഢ്യ ലോങ്ങ് മാർച്ച്, നാളെ (ജനു. 14 ന്)

ആലുവ : മുനമ്പം കടൽത്തീരത്തെ അറുനൂറിലധികം കുടുംബങ്ങളുട റവന്യു അവകാശങ്ങൾ നിഷേധിച്ചതിനെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് എറണാകുളം ജില്ലാ കമ്മിറ്റി 14 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് മുനമ്പം ഐക്യ ദാർഢ്യ ലോങ്ങ് മാർച്ച് നടത്തുന്നു. പള്ളിപ്പുറം മഞ്ഞൂമാതാ ബസിലിക്കയിൽ നിന്നും മുനമ്പം സമരപ്പന്തലിലേക്ക് നടത്തുന്ന ലോങ്ങ് മാർച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലൂങ്കൽ ഉത്ഘാടനം ചെയ്യും.റവ. ആൻ്റണി കുരിശിങ്കൽ(റെക്ടർ, മഞ്ഞുമാതാ, ബസിലിക്ക, പള്ളിപ്പുറം) അനുഗ്രഹ പ്രഭാഷണം നടത്തും. NCMJ

മുനമ്പം ഐക്യദാർഢ്യ ലോങ്ങ് മാർച്ച്, നാളെ (ജനു. 14 ന്) Read More »

101 -മത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു (ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു)

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 101 -മത് ജനറൽ കൺവൻഷൻ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം ഹെബ്രോൻപുരത്ത് ഉത്‌ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാ. ബേബി വർഗീസ് അദ്ധ്യക്ഷത വഹിച്ച ഉത്‌ഘാടന സമ്മേളനത്തിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാ. ഫിലിപ്പ് പി. തോമസ് പാട്ട് പുസ്തകം പ്രകാശനം ചെയ്തു. പ്രാരംഭ രാത്രിയിൽ പാ. വി. ജെ. തോമസ് മുഖ്യ പ്രാസംഗികനായിരുന്നു. ജനു. 19 വരെ നടക്കുന്ന മഹായോഗത്തിൽ

101 -മത് കുമ്പനാട് കൺവൻഷൻ ഹെബ്രോൻപുരത്ത് ആരംഭിച്ചു (ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്തു) Read More »

101 -മത് കുമ്പനാട് കൺവൻഷൻ ഇന്ന് (ജനു. 12 ന്) ആരംഭിക്കും 

കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 101 -മത് ജനറൽ കൺവൻഷൻ കുമ്പനാട് ഹെബ്രോൻപുരത്ത് ഇന്ന് ആരംഭിക്കും. വൈകിട്ട് 5:30 യ്ക്ക് ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം മഹായോഗം ഉത്‌ഘാടനം ചെയ്യും. ജനു. 19 വരെ നടക്കുന്ന കൺവൻഷനിൽ പാ. ഡോ. വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്), പാ. ഫിലിപ്പ് പി. തോമസ് (ഐപിസി ജനറൽ വൈസ് പ്രസിഡന്റ്), പാ. ബേബി വർഗീസ് (ഐപിസി ജനറൽ സെക്രട്ടറി), പാ. തോമസ് ജോർജ് (ഐപിസി ജനറൽ ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ പാസ്റ്റർമാരായ

101 -മത് കുമ്പനാട് കൺവൻഷൻ ഇന്ന് (ജനു. 12 ന്) ആരംഭിക്കും  Read More »

error: Content is protected !!