ഐപിസി പത്തനാപുരം സെന്റർ കൺവൻഷൻ ഡിസം. 6 – 10 വരെ
പത്തനാപുരം : ഐപിസി പത്തനാപുരം സെന്റർ കൺവൻഷൻ ഡിസം. 6 – 10 വരെ ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും. ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ പാ. സി. എ. തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാം ജോർജ്, ജേക്കബ് ജോർജ്, സാജു സി. ജോസഫ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ. ജെ. തോമസ്, ജോ തോമസ്, എബി പീറ്റർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി പത്തനാപുരം സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 97447 64119
ഐപിസി പത്തനാപുരം സെന്റർ കൺവൻഷൻ ഡിസം. 6 – 10 വരെ Read More »