IPC

ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് വാർഷിക കൺവൻഷൻ ഫെബ്രു. 1-5 വരെ കായംകുളത്ത്

ആലപ്പുഴ : ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് വാർഷിക കൺവൻഷൻ ഫെബ്രു. 1-5 വരെ കായംകുളം ഫെയ്ത്ത് സെന്റർ ഗ്രൗണ്ടിൽ നടക്കും. പാ. ബി. മോനച്ചൻ (ഐപിസി ഈസ്റ്റ് ഡിസ്ട്രിക്ട് സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എം. വി. വർഗീസ്, സാം ജോർജ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു ആനിക്കാട്, പി. സി. ചെറിയാൻ, മോനീസ് ജോർജ്, കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സോദരി സമാജം, സൺഡേ സ്കൂൾ, PYPA വാർഷികം, ഉപവാസ പ്രാർത്ഥന, ശുശ്രുഷക സമ്മേളനം എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഹോളി ഹാർപ്സ്, ചെങ്ങന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.     […]

ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് 49 -)മത് വാർഷിക കൺവൻഷൻ ഫെബ്രു. 1-5 വരെ കായംകുളത്ത് Read More »

ഐപിസി കോന്നി സെന്റർ 19 -)മത് കൺവൻഷൻ ഫെബ്രു. 2-5 വരെ

കോന്നി : ഐപിസി കോന്നി സെന്റർ 19 -)മത് കൺവൻഷൻ ഫെബ്രു. 2-5 വരെ കോന്നി ബസ് സ്റ്റാന്റിന് സമീപം പി. സി. ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ടി. പി. ദാനിയേൽ (ഐപിസി കോന്നി സെന്റർ രക്ഷാധികാരി), സാംകുട്ടി ജോൺ ചിറ്റാർ (ഐപിസി കോന്നി സെന്റർ മിനിസ്റ്റർ), എബ്രഹാം ഈശോ, വി. പി. ഫിലിപ്പ്, പി. സി. ചെറിയാൻ, തോമസ് ഫിലിപ്, രാജു ആനിക്കാട്, സി. സി. എബ്രഹാം, വർക്കി എബ്രഹാം കാച്ചണത്ത് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.  ജെറുശലേം വോയ്‌സ്, ഏഴംകുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.       

ഐപിസി കോന്നി സെന്റർ 19 -)മത് കൺവൻഷൻ ഫെബ്രു. 2-5 വരെ Read More »

PYPA കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ജനു. 26 ന് ഏകദിന കൗൺസിലിംഗ് വർക്ക്‌ഷോപ്പ്

മാങ്ങാനം : PYPA കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ജനു. 26 ന് ഏകദിന കൗൺസിലിംഗ് വർക്ക്‌ഷോപ്പ് നടക്കും. മാങ്ങാനം സോഫിയ ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ ജീവൻ ജ്യോതി കൗൺസിലിംഗ് സെന്റർ ക്ലാസ്സുകൾ നയിക്കും. PYPA കോട്ടയം മേഖല പ്രസിഡന്റ് പാ. ഷാൻസ് ബേബിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. രാജു ആനിക്കാട് ഉത്‌ഘാടനം നിർവഹിക്കും. ഡോ. എബി പീറ്റർ, ഡോ. നൈനാൻ കുര്യൻ, ഡോ. ബെഞ്ചമിൻ ജോർജ്, ഡോ. ജോർജ് മാത്യു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.   മുൻ‌കൂർ റെജിസ്ട്രേഷന് : +91 95397

PYPA കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ജനു. 26 ന് ഏകദിന കൗൺസിലിംഗ് വർക്ക്‌ഷോപ്പ് Read More »

ഐപിസി നിലമ്പൂർ നോർത്ത് സെന്റർ കൺവൻഷൻ ജനു. 12-15 വരെ എടക്കരയിൽ

നിലമ്പൂർ : ഐപിസി നിലമ്പൂർ നോർത്ത് സെന്റർ കൺവൻഷൻ ജനു. 12-15 വരെ എടക്കര ഐപിസി കർമ്മേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ വർഗീസ് മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാജു ചാത്തന്നൂർ, വർഗീസ് എബ്രഹാം, തോമസ് ഫിലിപ്പ്, ടി. ഡി. ബാബു, അനിൽ ആർ. വി. എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സംയുക്ത ഉപവാസ പ്രാർത്ഥന, സോദരി സമാജം വാർഷിക സമ്മേളനം, PYPA സൺഡേ സ്കൂൾ സംയുക്ത വാർഷിക സമ്മേളനം, സംയുക്ത ആരാധന എന്നിവ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. വർഗീസ് മാത്യു (+91 97444 84408), പാ. തോമസ്

ഐപിസി നിലമ്പൂർ നോർത്ത് സെന്റർ കൺവൻഷൻ ജനു. 12-15 വരെ എടക്കരയിൽ Read More »

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടിയിൽ

ചാഞ്ഞോടി : ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടി ഐപിസി ഗിലെയാദ്‌ സഭാ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ജോർജ്ജി വർഗീസ് (ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സണ്ണി കുര്യൻ, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺസൺ ജോസഫ് (+91 99475 50481)

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടിയിൽ Read More »

99 – )മത് കുമ്പനാട് കൺവൻഷൻ ഞാറാഴ്ച്ച (ജനു. 15 ന്) ആരംഭിക്കും

ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ 99 – )മത് അന്തർദേശീയ കൺവൻഷൻ ജനു. 15 ന് വൈകിട്ട് 5:30 ന് സഭാസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് ആരംഭിക്കും. ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന മഹായോഗത്തിന്റെ ചിന്താവിഷയം “നിന്റെ രാജ്യം വരേണമേ” (മത്താ : 6:10) എന്നതാണ്. ഭാരതത്തിലെ പെന്തെക്കോസ്ത് കൺവൻഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട കുമ്പനാട് കൺവൻഷനിൽ പ്രഭാത പ്രാർത്ഥന, മിഷനറി സമ്മേളനം, ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദദാനം, യുവജന  / സോദരി സമാജം സമ്മേളനങ്ങൾ, വിദേശ മലയാളീ വിശ്വാസികളുടെ സമ്മേളനം, ഐപിസി ഗ്ലോബൽ മീഡിയ മീറ്റ്, സൺഡേ സ്കൂൾ

99 – )മത് കുമ്പനാട് കൺവൻഷൻ ഞാറാഴ്ച്ച (ജനു. 15 ന്) ആരംഭിക്കും Read More »

ഐപിസി ഒറ്റശേഖരമംഗലം ഏരിയ കൺവെൻഷൻ ജനുവരി 13 മുതൽ

ഒറ്റശേഖരമംഗലം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒറ്റശേഖരമംഗലം ഏരിയ 10-മത് വാർഷിക കൺവെൻഷൻ 2023 ജനുവരി 13 മുതൽ 15 വരെ ഒറ്റശേഖരമംഗലം ഖാദി ബോർഡിന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ റവ. ഡോ. പി. എസ്. പ്രിൻസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ബിജു മാത്യു ഇടമൺ, ബി. മോനച്ചൻ കായംകുളം, തോമസ് ജോർജ് പത്തനാപുരം, അജി ആൻറണി, റിജു ആർ. വി. എന്നിവർ ദൈവവചനം സംസാരിക്കും. ഏരിയ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം

ഐപിസി ഒറ്റശേഖരമംഗലം ഏരിയ കൺവെൻഷൻ ജനുവരി 13 മുതൽ Read More »

ഐപിസി ഗ്ലോബൽ മീഡിയ അവാർഡുകൾക്ക് ടി.എം മാത്യു, ടോണി ഡി. ചെവ്വൂക്കാരൻ, ‘വീട്ടിലെ സഭാ യോഗം’ പ്രോഗ്രാം എന്നിവർ അർഹരായി

കുമ്പനാട് : ഐപിസി ഗ്ലോബൽ മീഡിയയുടെ പരമോന്നത അംഗീകാരമായ മാധ്യമ പുരസ്‌കാരത്തിന് ടി.എം മാത്യുവും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡിന് ടോണി ഡി. ചെവ്വൂക്കാരനും അർഹരായി. ജനപ്രിയ പരിപാടിയായി ‘വീട്ടിലെ സഭാ യോഗം’ തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 5 ന് കൂടിയ അവാർഡ് നിർണ്ണയ യോഗത്തിൽ ചെയർമാൻ സി. വി. മാത്യു അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രെട്ടറി സജി മത്തായി കാതേട്ട്, ട്രഷറർ ഫിന്നി പി. മാത്യു മറ്റ് ഭാരവാഹികളായ പാസ്റ്റർ റോയ്

ഐപിസി ഗ്ലോബൽ മീഡിയ അവാർഡുകൾക്ക് ടി.എം മാത്യു, ടോണി ഡി. ചെവ്വൂക്കാരൻ, ‘വീട്ടിലെ സഭാ യോഗം’ പ്രോഗ്രാം എന്നിവർ അർഹരായി Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ  ‘വിടുതൽ 2023’  ജനു. 6-8 വരെ

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ ‘വിടുതൽ 2023’ ജനു. 6-8 വരെ നടക്കും. ജനുവരി 6 ന് ഐപിസി മാവേലിക്കര സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ്, കൊഴുവല്ലൂർ ഐപിസി എബനേസർ സഭയിൽ വച്ച് കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാ. എബി എബ്രഹാം, പത്തനാപുരം വചനശുശ്രുഷ നിർവഹിക്കും. ജനുവരി 7 ന് ഐപിസി എബനേസർ, അറുനൂറ്റിമംഗലം സഭയിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ജോർജ് മാത്യു, ഷാജി എം. പോൾ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. തഴക്കര PCG ഓഡിറ്റോറിയത്തിൽ ജനുവരി 8 ന് നടക്കുന്ന സംയുക്ത ആരാധനയോട് കൂടി കൺവൻഷൻ സമാപിക്കും.  ഐപിസി മാവേലിക്കര സെന്റർ

ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ  ‘വിടുതൽ 2023’  ജനു. 6-8 വരെ Read More »

ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍
ജനുവരി 12 മുതല്‍

ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ജനുവരി 12 മുതല്‍തിരുവല്ല : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ 2023 ജനുവരി 12 മുതല്‍ 15 വരെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.12ന് 6 മണിക്ക് സഭയുടെ സീനിയര്‍ മിനിസ്റ്ററും സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ചാക്കോ ജോണ്‍ അധ്യക്ഷത വഹിക്കും. സഭാ ജനറല്‍ പ്രസ്ബിറ്റര്‍ പാസ്റ്റര്‍ തോമസ് ഫിലിപ്പ് വെണ്‍മണി വചനപ്രഘോഷണം നടത്തും.പൊതുയോഗങ്ങളില്‍ പാസ്റ്റര്‍മാരായ സാം മാത്യു, ജോയി

ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍
ജനുവരി 12 മുതല്‍
Read More »

error: Content is protected !!