മാങ്ങാനം : PYPA കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ജനു. 26 ന് ഏകദിന കൗൺസിലിംഗ് വർക്ക്ഷോപ്പ് നടക്കും. മാങ്ങാനം സോഫിയ ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ ജീവൻ ജ്യോതി കൗൺസിലിംഗ് സെന്റർ ക്ലാസ്സുകൾ നയിക്കും.
PYPA കോട്ടയം മേഖല പ്രസിഡന്റ് പാ. ഷാൻസ് ബേബിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. രാജു ആനിക്കാട് ഉത്ഘാടനം നിർവഹിക്കും. ഡോ. എബി പീറ്റർ, ഡോ. നൈനാൻ കുര്യൻ, ഡോ. ബെഞ്ചമിൻ ജോർജ്, ഡോ. ജോർജ് മാത്യു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
മുൻകൂർ റെജിസ്ട്രേഷന് : +91 95397 97278
Post Views: 260