IPC

ഐപിസി വടശ്ശേരിക്കര സെന്റർ 30 – )മത് കൺവൻഷൻ ജനു. 4-8 വരെ ചെങ്ങറമുക്കിൽ

കുമ്പളാംപൊയ്ക : ഐപിസി വടശ്ശേരിക്കര സെന്റർ 30 – )മത് കൺവൻഷൻ ജനു. 4-8 വരെ ചെങ്ങറമുക്ക് ഐപിസി കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. പാ. എം. പി. ജോർജുകുട്ടി (വടശ്ശേരിക്കര സെന്റർ ശുശ്രുഷകൻ), പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാ. സി. സി. എബ്രഹാം (റാന്നി സെന്റർ ശുശ്രുഷകൻ), പാ. സജു ചാത്തന്നൂർ, പാ. കെ. ജെ. തോമസ് കുമിളി, പാ. ജോൺസൺ മേമന, വർക്കി എബ്രഹാം കാച്ചാണത്ത് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഐപിസി വടശ്ശേരിക്കര സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ […]

ഐപിസി വടശ്ശേരിക്കര സെന്റർ 30 – )മത് കൺവൻഷൻ ജനു. 4-8 വരെ ചെങ്ങറമുക്കിൽ Read More »

ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം സംസ്ഥാന ക്യാമ്പ് നാളെ (ഡിസം. 21) മുതൽ നിലമ്പൂരിൽ

നിലമ്പൂർ : ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം സംസ്ഥാന ക്യാമ്പ് നാളെ (ഡിസം. 21) മുതൽ ഡിസം. 23 വരെ നിലമ്പൂർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജിൽ നടക്കും. ഐപിസി മഞ്ചേരി സെന്റർ ശുശ്രുഷകൻ പാ. കെ. സി. ഉമ്മൻ ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർമാരായ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), ബാബു എബ്രഹാം (ഐപിസി കോഴിക്കോട് സെന്റർ ശുശ്രുഷകൻ), ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ക്യാമ്പിനോട് അനുബന്ധിച്ച് കാത്തിരിപ്പ് യോഗം, ടാലെന്റ്റ്

ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം സംസ്ഥാന ക്യാമ്പ് നാളെ (ഡിസം. 21) മുതൽ നിലമ്പൂരിൽ Read More »

നെന്മാറ PYPA യുടെ ആഭിമുഖ്യത്തിൽ ഹിൽടോപ്പ് യുവജന ക്യാമ്പ് ഡിസം. 19-21 വരെ പേഴുംപാറയിൽ

പേഴുംപാറ : നെന്മാറ PYPA യുടെ ആഭിമുഖ്യത്തിൽ ഹിൽടോപ്പ് യുവജന ക്യാമ്പ് ഡിസം. 19-21 വരെ പേഴുംപാറ ഐപിസി ശാലേം സഭയിൽ വച്ച്  നടക്കും.ഇവാ. ഷിബിൻ സാമുവേൽ (സെക്രട്ടറി, PYPA കേരളം സ്റ്റേറ്റ്) ഉത്‌ഘാടന സന്ദേശം നൽകുന്ന ക്യാമ്പിൽ  പാ.ചേസ് ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകും. ഇമ്മാനുവേൽ കെ. ബി., ക്ലിന്റ് ജോൺസൺ, എബനേസർ അഗസ്റ്റിൻ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +91 89430 50810, +91 77365 77463   

നെന്മാറ PYPA യുടെ ആഭിമുഖ്യത്തിൽ ഹിൽടോപ്പ് യുവജന ക്യാമ്പ് ഡിസം. 19-21 വരെ പേഴുംപാറയിൽ Read More »

പട്ടം ഐപിസി എലീം ചർച്ച് 28 – മത് വാർഷിക കൺവൻഷൻ ഡിസം. 22-25 വരെ 

തിരുവനന്തപുരം : പട്ടം ഐപിസി എലീം ചർച്ചിന്റെ 28 – മത് വാർഷിക കൺവൻഷൻ മരപ്പാലം കുറവൻകോണം റോഡിൽ NSS കരയോഗത്തിന് സമീപം ഡിസം. 22-25 വരെ നടക്കും. ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ കെ. സാമുവേൽ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. ജെ. തോമസ്, രാജു മെത്രാ, റോയ് ജോഷുവാ, ഷാജി എം. പോൾ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഗാനശുശ്രുഷയ്ക്ക് JBWC നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : ജയൻ (+91 96339 34180), ആന്റണി (+91 94470 20594), ജോഷുവ ജോസഫ് (+91 96567 63870)   

പട്ടം ഐപിസി എലീം ചർച്ച് 28 – മത് വാർഷിക കൺവൻഷൻ ഡിസം. 22-25 വരെ  Read More »

സംസ്ഥാന പി.വൈ.പി.എ. താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട്

കുമ്പനാട് : PYPA കേരള സ്റ്റേറ്റ് താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട് നടക്കും. പാ. അജു അലക്സിന്റെ (പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) അദ്ധ്യക്ഷതയിൽ രാവിലെ 8:30 യ്ക്ക് ആരംഭിക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ ജെയിംസ് ജോർജ് വേങ്ങൂർ (ഐ.പി.സി കേരളാ സ്റ്റേറ്റ് ജോ. സെക്രട്ടറി) താലന്ത് പരിശോധന ഉത്‌ഘാടനം നിർവഹിക്കും. കേരളത്തിലെ 14 മേഖലകളിൽ നിന്നുമുള്ള അഞ്ഞൂറിൽ പരം പി.വൈ.പി.എ അംഗങ്ങൾ ആകെ 45 മത്സരയിനങ്ങളിലായി സംസ്ഥാന താലന്ത് പരിശോധനയിൽ പങ്കെടുക്കും. സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ അജു അലക്സ്‌, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, ഇവാ.

സംസ്ഥാന പി.വൈ.പി.എ. താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട് Read More »

പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു 

പത്തനംതിട്ട : പന്തളം സെന്റർ PYPA യുടെ നേതൃത്വത്തിൽ 2022 ഡിസംബർ 3 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു. പന്തളം സെന്റർ PYPA യുടെ സെക്രട്ടറി റിജു സൈമൺ തോമസിന്റെ നേതൃത്വത്തിൽ PYPA പ്രവർത്തകരായ ജസ്റ്റിൻ ജോസ് (ജോയിന്റ് സെക്രട്ടറി), എബൽ സാം (പബ്ലിസിറ്റി കൺവീനിയർ), ലിനേഷ് കെ.ആർ., ജോബിൻ മാത്യു എന്നിവർ ഉൾപ്പെടെ നിരവധി PYPA പ്രവർത്തകർ രക്തം ദാനം ചെയ്തു.

പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു  Read More »

ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ മീനടത്ത്

കോട്ടയം : ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ 11 വരെ മീനടം പുത്തൻപുരപടി ട്രിനിറ്റി സെന്ററിൽ നടക്കും. പാസ്റ്റർമാരായ കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്), ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), എം. വി. എബ്രഹാം, പി. എ. മാത്യു (ഐപിസി പുതുപ്പള്ളി സെന്റർ മിനിസ്റ്റർ), പി. ടി. തോമസ്, ഡോ. സാജു ജോസഫ് എന്നിവർ വചനശുശ്രുഷ  നിർവഹിക്കും.     ഉപവാസ പ്രാർത്ഥന, ഓർഡിനേഷൻ, മാസയോഗം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. പുതുപ്പള്ളി സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ മീനടത്ത് Read More »

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന് കുമ്പനാട് ഹെബ്രോനിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകും. പ. എബ്രഹാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാ. രാജു ആനിക്കാട് (ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), പി. എം. ഫിലിപ്പ് (ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ), ജെയിംസ്

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്‌ഘാടനം നവം. 29 ന് Read More »

ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം

ഇരമത്തൂർ : ചെന്നിത്തല ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം നടക്കും. ഐവാൻ ഗ്രോണ്ടിൽ നടക്കുന്ന കൺവൻഷൻ ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ഡോ. ജോൺ കെ. മാത്യു ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ പ്രഭാ ടി. തങ്കച്ചൻ, സുഭാഷ് കുമരകം, സിസ്. അന്നാ കണ്ടതിൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഇറ്റെർണൽ വോയ്‌സ് മാവേലിക്കര ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം Read More »

30 – മത് ചെറുവക്കൽ കൺവൻഷൻ ഡിസം. 18-25 വരെ

ചെറുവക്കൽ : 30 – മത് ചെറുവക്കൽ കൺവൻഷൻ ഡിസം. 18-25 വരെ ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കും. ഐപിസി വേങ്ങൂർ സെന്ററിന്റെയും, കിളിമാനൂർ ഏരിയയുടെയും, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷൻ പാ. ജോൺസൺ ദാനിയേൽ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ സജോ തോണികുഴിയിൽ, അജി ആന്റണി, ജോൺസൺ മേമന, കെ. ജെ. തോമസ്, തോമസ് മാമ്മൻ, ബാബു ചെറിയാൻ, സാബു സി. ബി., കെ. പി. ജോസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ന്യൂ ലൈഫ് സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : സാം സി. ദാനിയേൽ (+91

30 – മത് ചെറുവക്കൽ കൺവൻഷൻ ഡിസം. 18-25 വരെ Read More »

error: Content is protected !!