ചെറുവക്കൽ : 30 – മത് ചെറുവക്കൽ കൺവൻഷൻ ഡിസം. 18-25 വരെ ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കും. ഐപിസി വേങ്ങൂർ സെന്ററിന്റെയും, കിളിമാനൂർ ഏരിയയുടെയും, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷൻ പാ. ജോൺസൺ ദാനിയേൽ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജോ തോണികുഴിയിൽ, അജി ആന്റണി, ജോൺസൺ മേമന, കെ. ജെ. തോമസ്, തോമസ് മാമ്മൻ, ബാബു ചെറിയാൻ, സാബു സി. ബി., കെ. പി. ജോസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ന്യൂ ലൈഫ് സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : സാം സി. ദാനിയേൽ (+91 94477 66316), ജോൺസൺ ജെ. (+91 94954 74034)
Post Views: 744