November 10, 2022

‘സങ്കീർത്തന ധ്യാനം’ – 36

‘സങ്കീർത്തന ധ്യാനം’ – 36 പാ. കെ. സി. തോമസ് ‘കഷ്ടതയിൽ യഹോവയെ വിളിച്ചപേക്ഷിച്ചു’, സങ്കീ : 18:4 ദാവീദിനെ ദൈവം സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച കാലത്ത് ദൈവത്തെ പാടി സ്തുതിച്ച പാട്ടിന്റെ ഒരു പല്ലവിയാണ് നമ്മുടെ ചിന്താവിഷയം. കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു. എന്റെ ദൈവത്തോട് നിലവിളിച്ചു. അവൻ തന്റെ മന്ദിരത്തിൽ നിന്നും എന്റെ അപേക്ഷ കേട്ടു. കഷ്ടകാലത്ത് ദാവീദ് ഇന്ന് പലരും ചെയ്യുന്നത് പോലെ പിറുപിറുക്കുകയോ, നിരാശപ്പെടുകയോ, പിന്മാറിപോകുകയോ  അല്ല ചെയ്തത്, പ്രത്യുത കഷ്ടകാലത്ത് നീ […]

‘സങ്കീർത്തന ധ്യാനം’ – 36 Read More »

30 – മത് ചെറുവക്കൽ കൺവൻഷൻ ഡിസം. 18-25 വരെ

ചെറുവക്കൽ : 30 – മത് ചെറുവക്കൽ കൺവൻഷൻ ഡിസം. 18-25 വരെ ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കും. ഐപിസി വേങ്ങൂർ സെന്ററിന്റെയും, കിളിമാനൂർ ഏരിയയുടെയും, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷൻ പാ. ജോൺസൺ ദാനിയേൽ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ സജോ തോണികുഴിയിൽ, അജി ആന്റണി, ജോൺസൺ മേമന, കെ. ജെ. തോമസ്, തോമസ് മാമ്മൻ, ബാബു ചെറിയാൻ, സാബു സി. ബി., കെ. പി. ജോസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ന്യൂ ലൈഫ് സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : സാം സി. ദാനിയേൽ (+91

30 – മത് ചെറുവക്കൽ കൺവൻഷൻ ഡിസം. 18-25 വരെ Read More »

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ ഡിസം. 10,11 ന്

ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ ഡിസം. 10,11 ന് ബന്നെർഘട്ട റോഡിൽ ഹോളി സ്പിരിറ്റ് സ്കൂൾ & PU കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാ. എം. കുഞ്ഞപ്പി ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. പി. സി. ചെറിയാൻ, പാ. കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജോസഫ് ജോൺ (+91 98868 34301), പാ.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ ഡിസം. 10,11 ന് Read More »

error: Content is protected !!