IPC

വെണ്ണിക്കുളം വഞ്ചികപ്പാറ ഐപിസി ഗീഹോൻ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 1-3 മുതൽ സുവിശേഷ മഹായോഗം

വെണ്ണിക്കുളം : വഞ്ചികപ്പാറ ഐപിസി ഗീഹോൻ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 1-3 മുതൽ സുവിശേഷ മഹായോഗം നടക്കും. ഐപിസി ചാലാപ്പള്ളി സെന്റർ ശുശ്രുഷകൻ പാ. ജോർജ് ജേക്കബ് സമർപ്പണം നടത്തുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബ്രഹാം പി. എ., രാജു ആനിക്കാട്, സി, സി, ജോണി കട്ടപ്പന എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സുരേഷ് ബാലൻ (+91 94001 44667, +91 97447 40733)

വെണ്ണിക്കുളം വഞ്ചികപ്പാറ ഐപിസി ഗീഹോൻ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 1-3 മുതൽ സുവിശേഷ മഹായോഗം Read More »

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടിയിൽ

ചാഞ്ഞോടി : ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടി ഐപിസി ഗിലെയാദ്‌ സഭാ ഗ്രൗണ്ടിൽ നടക്കും. ഐപിസി ചങ്ങനാശേരി ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ജോർജ്ജി വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സണ്ണി കുര്യൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. അനിൽ റ്റി. കുഞ്ഞുമോൻ (സെക്രട്ടറി), പാ. ജോൺസൺ ജോസഫ് (പബ്ലിസിറ്റി കൺവീനർ – +91 99475 50481)

ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടിയിൽ Read More »

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 5-8 വരെ പള്ളുരുത്തിയിൽ

പള്ളുരുത്തി : ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 5-8 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. പാ. സണ്ണി അലക്സാണ്ടർ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ് (പത്തനാപുരം), പോൾ ഗോപാലകൃഷ്ണൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഫിലിപ്പ് പി. തോമസ്, സണ്ണി കുര്യൻ, ടി. ഡി. ബാബു, സിസ്റ്റർ ഒമേഗ സുനിൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 5-8 വരെ പള്ളുരുത്തിയിൽ Read More »

ഡാളസ് ഐ.പി.സി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 മുതൽ ഉണർവ്വ് യോഗങ്ങൾ നടക്കും

ഡാളസ് : ഐ.പി.സി കർമ്മേൽ ഡാളസ് സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 – 6 വരെ ഉണർവ്വ് യോഗങ്ങൾ നടക്കും. ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോ. അനു കെന്നത്ത് (ജർമ്മനി) വചനശുശ്രുഷ നിർവഹിക്കും. കർമ്മേൽ ക്വയർ ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. മോഹൻ മയലിൽ (+1 469 460 0466), തോമസ് മത്തായി (+1 732 713 4640)

ഡാളസ് ഐ.പി.സി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 മുതൽ ഉണർവ്വ് യോഗങ്ങൾ നടക്കും Read More »

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനം നവം. 13 ന്

കൊട്ടാരക്കര : ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനവും അദ്ധ്യാപക സംഗമവും നവം. 13 ന് കൊട്ടാരക്കര ഐപിസി ബേർശേബാ സഭയിൽ നടക്കും. ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാ. ബെഞ്ചമിൻ വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. പി. സി. തോമസ് (ഏ. ജി. മലയാളം ഡിസ്‌ട്രിക്‌ട് സൺഡേ സ്കൂൾ മുൻ സൂപ്രണ്ട്) മുഖ്യസന്ദേശം നൽകും. പാ. സാം ദാനിയേൽ (ഐപിസി ജനറൽ സെക്രട്ടറി) അനുമോദന സന്ദേശവും പാ. വി. വൈ. തോമസ് (മേഖല

ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനം നവം. 13 ന് Read More »

ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും

തട്ട : ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും ചെറുലയം തട്ട ഐപിസി ചർച്ച് ഗ്രൗണ്ടിൽ നടക്കും. അടൂർ ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. തോമസ് മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ബാബക് ചെറിയാൻ, സിസ്. റംലാ തോമസ്, സിസ്. ശ്രീലേഖാ, സുവി. ഷിബിൻ സാമുവേൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സ്പിരിച്വൽ വേവ്സ്, അടൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 94007 41442, +91 94468 08399 (വാർത്ത : അലക്സ് തെങ്ങുംപള്ളിൽ)         

ഐപിസി തട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ. 27-29 വരെ കൺവൻഷനും സംഗീത വിരുന്നും Read More »

PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് ‘മ്യൂസിക്ക് നൈറ്റ്’

പള്ളം : PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് പള്ളം ഇഞ്ചവേലിത്തറ ഗ്രൗണ്ട് പോസ്റ്റ് ഓഫീസ് കവലയിൽ ‘മ്യൂസിക്ക് നൈറ്റ്’ നടക്കും. ഇമ്മാനുവേൽ ഹെൻറി, ശ്രുതി ജോയ്, ഷാരോൺ വർഗീസ് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാ. ജോയ് ഫിലിപ്പ്, പാ. അജ്ജി ആന്റണി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജിബു മാത്യു (പ്രസിഡന്റ്) +91 99477 30648, ഫെന്നി സാം ജോൺ, (സെക്രട്ടറി) +91 82814 90546, ഗ്രെയ്‌സൺ സൈമൺ (പബ്ലിസിറ്റി കൺവീനർ) +91 85477 84318

PYPA കോട്ടയം സൗത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 25 ന് ‘മ്യൂസിക്ക് നൈറ്റ്’ Read More »

ഐപിസി വർക്കല ഏരിയ സോദരി സമാജം പ്രവർത്തന ഉത്ഘാടനവും വിധവ സഹായ വിതരണവും ഒക്ടോ. 23 ന്

വട്ടപ്പാറ : ഐപിസി വർക്കല ഏരിയ സോദരി സമാജം പ്രവർത്തന ഉത്ഘാടനവും വിധവ സഹായ വിതരണവും ഒക്ടോ. 23 ന് വൈകിട്ട് അഞ്ചു മണിക്ക് വട്ടപ്പാറ കുറ്റിയാണി ഐപിസി ഹൗസ് ഓഫ് പ്രയറിൽ നടക്കും. വർക്കല ഏരിയ പ്രസിഡന്റ് ഡോ. കെ. ആർ. സ്റ്റീഫൻ അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഉത്ഘാടനം ചെയ്യും. ഐപിസി വെമ്പായം ഏരിയ സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ. ലിസാ ഡാനിയേൽ മുഖ്യസന്ദേശം നൽകും.

ഐപിസി വർക്കല ഏരിയ സോദരി സമാജം പ്രവർത്തന ഉത്ഘാടനവും വിധവ സഹായ വിതരണവും ഒക്ടോ. 23 ന് Read More »

ഐപിസി UK & അയർലാൻഡ് റീജിയന് പുതിയ നേതൃത്വം

ലിവർപൂൾ : ഐപിസി UK & അയർലാൻഡ് റീജിയന്റെ 2022-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ  തിരഞ്ഞെടുത്തു. ഒക്റ്റോബർ 15ന് ലിവർപൂളിൽ പാസ്റ്റർ ബാബു സെഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പാസ്റ്റർ ബാബു സഖറിയ (സീനിയർ മിനിസ്റ്റർ), പാസ്റ്റർ ജേക്കബ് ജോർജ് (പ്രസിഡൻ്റ് & ജനറൽ കൗൺസിൽ മെംബർ), പാസ്റ്റർ വിൽസൻ  ബേബി (വൈസ് പ്രസിഡൻ്റ് ) എന്നിവരെ തിരഞ്ഞെടുത്തു.  പാസ്റ്റർ സി.ടി.എബ്രഹാം (സെക്രട്ടറി), പാസ്റ്റർ വിനോദ് ജോർജ് (ജോയൻ്റ് സെക്രട്ടറി), പാസ്റ്റർ സീജോ ജോയി (പ്രമോഷനൽ സെക്രട്ടറി), ജോൺ മാത്യു (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. പാസ്റ്റർ പി.സി.സേവ്യർ (റീജിയൻ അഡ്മിനിസ്ട്രേറ്റർ), റിനോൾഡ് എബനേസർ (ജനറൽ

ഐപിസി UK & അയർലാൻഡ് റീജിയന് പുതിയ നേതൃത്വം Read More »

ഐപിസി സണ്‍ഡേസ്‌ക്കൂള്‍സ് അസ്സോസിയേഷന്‍ കുമ്പനാട് മേഖല പ്രവര്‍ത്തന ഉദ്ഘാടനവും താലന്തു പരിശോധനയും നവംബര്‍ 12ന് കുമ്പനാട്ട്

കുമ്പനാട് : ഐപിസി സണ്‍ഡേസ്‌ക്കൂള്‍സ് അസ്സോസിയേഷന്‍ കുമ്പനാട് മേഖല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 2022 ലെ താലന്തുപരിശോധനയും 2022 നവംബര്‍ 12 ശനിയാഴ്ച്ച രാവിലെ 8.30ന് കുമ്പനാട് ഇന്ത്യ ബൈബിള്‍ കോളജ് ചാപ്പലില്‍ നടക്കും. മേഖല പ്രസിഡന്റ് ബ്രദര്‍. ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഐ.പി.സി സണ്‍ഡേസ്‌കൂള്‍ സ്റ്റേറ്റ് ഡയറക്ടര്‍ പാസ്റ്റര്‍ ജോസ് തോമസ് ജേക്കബ് പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ തോമസ് മാത്യു ചാരുവേലില്‍ സമര്‍പ്പണ ശുശ്രൂഷ നിര്‍വഹിക്കും.   ഐ.പി.സി ജനറല്‍

ഐപിസി സണ്‍ഡേസ്‌ക്കൂള്‍സ് അസ്സോസിയേഷന്‍ കുമ്പനാട് മേഖല പ്രവര്‍ത്തന ഉദ്ഘാടനവും താലന്തു പരിശോധനയും നവംബര്‍ 12ന് കുമ്പനാട്ട് Read More »

error: Content is protected !!