ചാഞ്ഞോടി : ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടി ഐപിസി ഗിലെയാദ് സഭാ ഗ്രൗണ്ടിൽ നടക്കും. ഐപിസി ചങ്ങനാശേരി ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ജോർജ്ജി വർഗീസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സണ്ണി കുര്യൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. അനിൽ റ്റി. കുഞ്ഞുമോൻ (സെക്രട്ടറി), പാ. ജോൺസൺ ജോസഫ് (പബ്ലിസിറ്റി കൺവീനർ – +91 99475 50481)
Post Views: 313