പള്ളുരുത്തി : ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 5-8 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. പാ. സണ്ണി അലക്സാണ്ടർ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ് (പത്തനാപുരം), പോൾ ഗോപാലകൃഷ്ണൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഫിലിപ്പ് പി. തോമസ്, സണ്ണി കുര്യൻ, ടി. ഡി. ബാബു, സിസ്റ്റർ ഒമേഗ സുനിൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
Post Views: 237