പേഴുംപാറ : നെന്മാറ PYPA യുടെ ആഭിമുഖ്യത്തിൽ ഹിൽടോപ്പ് യുവജന ക്യാമ്പ് ഡിസം. 19-21 വരെ പേഴുംപാറ ഐപിസി ശാലേം സഭയിൽ വച്ച് നടക്കും.ഇവാ. ഷിബിൻ സാമുവേൽ (സെക്രട്ടറി, PYPA കേരളം സ്റ്റേറ്റ്) ഉത്ഘാടന സന്ദേശം നൽകുന്ന ക്യാമ്പിൽ പാ.ചേസ് ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകും. ഇമ്മാനുവേൽ കെ. ബി., ക്ലിന്റ് ജോൺസൺ, എബനേസർ അഗസ്റ്റിൻ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 89430 50810, +91 77365 77463
Post Views: 2,003